Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വള്ളികുന്നത്ത് ആർ എസ് എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ സിപിഎം നരനായാട്ട്; നിഷ്ക്രിയരായി നോക്കി നിന്ന് പൊലീസ് (വീഡിയോ കാണാം)

by Brave India Desk
Apr 16, 2021, 04:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വള്ളികുന്നം: വള്ളികുന്നത്ത് ആർ എസ് എസ് പ്രവർത്തകരുടെ വീടിനു നേർക്ക് സിപിഎം നരനായാട്ട്. വള്ളികുന്നം ആർ എസ് എസ് ശാഖാ മുഖ്യശിക്ഷക് അനന്തകൃഷ്ണന്റെ വീടും അവിടെ ഉണ്ടായിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു.

ആർ എസ് എസ് ശിക്ഷക് വിഷ്ണു ദാസിന്റെ വീടിന് നേരെയും സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു. ഇരുചക്ര വാഹനങ്ങളിൽ സംഘമായി എത്തിയ സിപിഎമ്മുകാരാണ് അക്രമം നടത്തിയത്. സ്ഥലത്ത് പൊലീസ് വിന്യാസമുണ്ടായിരുന്നുവെങ്കിലും അക്രമം പൊലീസുകാർ നിശബ്ദരായി നോക്കി നിൽക്കുകയായിരുന്നു. പൊലീസ് കാവലിൽ നടന്ന അക്രമത്തിനെതിരെ ജനരോഷം ശക്തമാണ്.

Stories you may like

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

https://www.facebook.com/vayujith.in/posts/2946334725639640

വള്ളികുന്നത്ത് കഴിഞ്ഞ ദിവസം ഉത്സവ പറമ്പിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ രാഷ്ട്രീയമായി മുതലെടുത്ത് അക്രമം നടത്താൻ ആസൂത്രിതമായ ശ്രമം നടന്നിരുന്നു. രാഷ്ട്രീയമായി യാതൊരു ബന്ധവുമില്ലാത്ത സംഭവത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമാണുള്ളത്.

Tags: policecpim attackVallikunnamRSS Workers
Share14TweetSendShare

Latest stories from this section

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

7 പ്രതികൾ അറസ്റ്റിൽ; സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിപ്പിച്ച പ്രതികളെ കസ്റ്റഡിയിലെടുത്തു; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇഡിക്ക് നേരെ ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു ; പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സിപിഎം ; പാളയത്ത് സംഘർഷാവസ്ഥ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

Discussion about this post

Latest News

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിന് കുരുക്ക് മുറുകുന്നു ; 2 വർഷത്തിലേറെയായി ജാമ്യം പോലും ഇല്ലാതെ ജയിലിൽ ; 10 പേർ കൂടി അറസ്റ്റിൽ

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിന് കുരുക്ക് മുറുകുന്നു ; 2 വർഷത്തിലേറെയായി ജാമ്യം പോലും ഇല്ലാതെ ജയിലിൽ ; 10 പേർ കൂടി അറസ്റ്റിൽ

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഇഡിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡിജിപിയോട് വിശദീകരണം തേടി ഗവർണർ ; വധശ്രമത്തിന് കേസെടുത്ത് പോലീസ്

സേവാ തീർത്ഥിൽ മോദിയെ കാണാനെത്തി വിജയ് ; അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിനായുള്ള നിവേദനങ്ങൾ സമർപ്പിച്ചു

സേവാ തീർത്ഥിൽ മോദിയെ കാണാനെത്തി വിജയ് ; അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിനായുള്ള നിവേദനങ്ങൾ സമർപ്പിച്ചു

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഷോൺ ജോർജിന്റെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം ; പ്രതിരോധം തീർത്ത് ബിജെപി പ്രവർത്തകരും സ്ഥലത്ത്

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം: AMCA പ്രൊജക്റ്റുമായി പ്രതിരോധ മന്ത്രാലയം മുന്നോട്ട്; 15,000 കോടിയുടെ കരാർ നടപടികൾ ആരംഭിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology