Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ഒപ്പുവച്ച് യു.കെ ആഭ്യന്തര സെക്രട്ടറി

by Brave India Desk
Apr 16, 2021, 09:11 pm IST
in India
Share on FacebookTweetWhatsAppTelegram

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തേ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനുളള നടപടിക്രമങ്ങളാണ് യുകെ സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരിയും തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍ ഇതിനെതിരേ നീരവ് മോദിക്ക് 28 ദിവസത്തിനുളളില്‍ യുകെ ഹൈക്കോടതിയെ സമീപിക്കാം. കോടതിയെ സമീപിക്കുകയാണെങ്കില്‍ നടപടിക്രമം വീണ്ടും മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടേക്കാം.

Stories you may like

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന കേന്ദ്ര സർക്കാരിന്റെ നിയമയുദ്ധത്തിനൊടുവിലായിരുന്നു വിവാദ വജ്രവ്യാപാരിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Tags: neerav modi pnb cheating casepreethi patelneerav modi
Share29TweetSendShare

Latest stories from this section

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

Discussion about this post

Latest News

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി;  സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

വാൽപ്പാറ വാഹനാപകടം; ഒമ്പത് മരണം, നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നോട്ടീസയച്ച് കോടതി

ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്നു; ഹോട്ടലിന്റെ ‘വിഷു പോസ്റ്ററി’നെതിരെ പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദൻ, ‘ഇതൊന്നും സഹിക്കില്ല’

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ബുധനാഴ്ചയ്ക്കകം സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനിൽ കനത്ത ബോംബാക്രമണം ; ഭീഷണിയുമായി ട്രംപ്

amith sha

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies