വിജയ് മല്യയ്ക്കും നീരവ് മോദിക്കും തിരിച്ചടി; 22,000 കോടി രൂപയുടെ സ്വത്ത് തിരിച്ചുപിടിച്ചു; സാമ്പത്തിക തട്ടിപ്പിനെതിരെ കടുത്ത നടപടിയെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയുടെയും നീരവ് മോദിയുടെയും ഉള്‍പ്പെടെ 22,280 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തിരിച്ചുപിടിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ. ...