ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
ഇന്ത്യയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ തീരുമാനം.
ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട് .
കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ ട്രാന്‍സിറ്റ് യാത്ര നടത്തിയവര്‍ക്കും യു എ ഇയിലേയ്ക്ക് വരാന്‍ കഴിയില്ല.
Discussion about this post