Covid Restrictions

‘ഒരാളുടെ സമ്പര്‍ക്കപ്പട്ടികയിലെ 25 പേര്‍ ക്വാറന്റൈനിൽ കഴിയണം’; കോവിഡ് നിയന്ത്രണത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്​ഥാന ചീഫ്​ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തില്‍ ...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ; പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ...

ഫയൽ ചിത്രം

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000വരെ ഉയർന്നെക്കാം; നിർണ്ണായക അവലോകനയോഗം ഇന്ന്

തിരുവനന്തപുരം: ഓണാഘോഷങ്ങൾക്കുശേഷം കോവിഡ് കേസുകൾ ഉയരുമെന്നും, ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതൽ 30,000 വരെയായി വർധിക്കുമെന്നും മുന്നറിയിപ്പുനൽകി ആരോഗ്യവിദഗ്ധർ. സെപ്റ്റംബറിൽ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ...

ഫയൽ ചിത്രം

രോഗവ്യാപനം രൂക്ഷമായി തുടരുന്നു; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കിയേക്കും; തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. പെരുന്നാള്‍ ...

എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണം; ഇന്നു രാത്രിയോടെ അതിർത്തികൾ അടയ്ക്കും

എറണാകുളം: ഇന്നു രാത്രിയോടെ ജില്ലാ അതിർത്തികൾ പൂർണമായും അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അനാവശ്യ ...

കൊവിഡിനെതിരായ നടപടികളെ സിഎസ്ആർ ആക്ടിവിറ്റിയായി കണക്കാക്കാം; സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിച്ചുലയ്ക്കുമ്പോൾ, സഹായം ലഭ്യമാക്കാൻ സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. കമ്പനികൾക്ക് അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കൊവിഡ് 19 പ്രതിരോധ ...

എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കും. 17-ന് രാവിലെ എൽഡിഎഫിന്റെ നിർണ്ണായക യോഗത്തിൽ ...

‘ഇന്നു മുതല്‍ നാലുവരെ സംസ്‌ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍; കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാൽ പകര്‍ച്ചവ്യാധി പ്രതിരോധനിയമമനുസരിച്ച്‌ കേസ് ‘ ; ഹൈക്കോടതി

കൊച്ചി: ഇന്നുമുതല്‍ നാലുവരെ സംസ്‌ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും, ഒരുതരത്തിലുള്ള കൂടിച്ചേരലുകള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിയമസഭാതെരഞ്ഞെടുപ്പ്‌ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണു കോടതി നിര്‍ദേശം. കോവിഡ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ...

കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തിൽ

മലപ്പുറം: കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം. മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് ...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യു എ ഇയും 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ കോവിഡ് ...

കോവിഡ് അതിവ്യാപനം; നിയന്ത്രണങ്ങൾ കർശനമാക്കി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം സന്ദർശനാനുമതി

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുടെ ഭാഗമായി എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സന്ദര്‍ശകർക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. ...

ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര

മും​ബൈ: കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ല​മാ​ണു ...

കോവിഡ് അതിവ്യാപനം ; വാളയാറില്‍ പരിശോധന കര്‍ശനമാക്കി

പാലക്കാട്: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന ആരംഭിച്ചു. അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് നിര്‍ബന്ധമായി കരുതണമെന്നും,72 മണിക്കൂര്‍ മുന്പെടുത്ത ആര്‍ടിപിസിആര്‍ ...

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മലപ്പുറത്ത് ബൈക്ക് റേസിംഗ്; ചോദ്യം ചെയ്യാനെത്തിയ പൊലീസിന് നേരെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബൈക്ക് റേസിംഗ്. ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരങ്ങൾ തടിച്ചു കൂടി നടന്ന റേസിംഗ് ...

കോവിഡ് 19 വർധനവ് ; ന്യൂസിലാൻഡിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക്

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെ ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ...

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. ചരിത്രത്തിൽ ആദ്യമായി ഇക്കുറി ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാൻ ഭക്തജനങ്ങൾക്ക് അവസരമില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലാണ് ഇത്തവണ പൊങ്കാല. പതിവു പോലെ ...

ഗുരുവായൂരിൽ ഇന്ന് കൊടിയേറും; കൊവിഡ് നിയന്ത്രണങ്ങളോടെ ചടങ്ങുകൾ, ആനയോട്ടത്തിന് അനുമതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് കൊടിയേറ്റ് നടക്കും. കൊവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും ഉത്സവ ചടങ്ങുകൾ. ഭക്തർക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര ...

ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിന് കർശന കൊവിഡ് നിയന്ത്രണങ്ങൾ; മാർഗ നിർദേശങ്ങൾ പുറത്ത്

ആലപ്പുഴ: ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിന് ഇക്കുറി കർശന കൊവിഡ് നിയന്ത്രണങ്ങൾ. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി. താല്‍ക്കാലിക കച്ചവടങ്ങള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവ നിരോധിച്ചു. ക്ഷേത്രത്തിലും ...

രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം, നാളെ മുതൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം, രാത്രിയാത്രകളിൽ പരിശോധനകൾ ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. മാസ്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist