Travel Restrictions

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ഒമിക്രോൺ: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാലോചനയ്ക്കു ശേഷം; യാത്രാ മാര്‍ഗനിർദേശം പുതുക്കി കേന്ദ്രം; 12 രാജ്യങ്ങള്‍ ഹൈ റിസ്ക് പട്ടികയിൽ

ഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കുന്നു. അന്താരാഷ്ട്ര വിമാനസര്‍വീസ് ഉപാധികളോടെ ഡിസംബര്‍ 15-ന് പുനരാരംഭിക്കുമെന്ന് ...

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ...

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും, കർണാടകയും

അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ മയപ്പെടുത്തി​ കര്‍ണാടക സര്‍ക്കാര്‍

മഞ്ചേശ്വരം: കോവിഡ്‌ വ്യാപനത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ കര്‍ണാടക സര്‍ക്കാര്‍ ഇളവുകൾ നൽകി തുടങ്ങി. കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത ...

രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഇന്ത്യയിലെത്തുന്ന ചില രാജ്യാന്തര യാത്രക്കാർക്ക് 7 മുതൽ 10 ദിവസം വരെ നിർബന്ധിത ക്വാറന്റീൻ

രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഇന്ത്യയിലെത്തുന്ന ചില രാജ്യാന്തര യാത്രക്കാർക്ക് 7 മുതൽ 10 ദിവസം വരെ നിർബന്ധിത ക്വാറന്റീൻ

തിരുവനന്തപുരം: രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുകെയില്‍നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ...

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും, കർണാടകയും

കോവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും, കർണാടകയും

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇരുപതിനായിരം പിന്നിട്ടതോടെയാണ് ...

കോവിഡ് വ്യാപന  യാത്രവിലക്ക്; 107 വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ; 100 കോടി രൂപ നഷ്ടത്തിൽ തിരുവനന്തപുരം വിമാനത്താവളം

കോവിഡ് വ്യാപന യാത്രവിലക്ക്; 107 വിമാനത്താവളങ്ങൾ കനത്തനഷ്ടത്തിൽ; 100 കോടി രൂപ നഷ്ടത്തിൽ തിരുവനന്തപുരം വിമാനത്താവളം

കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയത് കാരണം എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. മുൻ സാമ്പത്തിക ...

പ്രവേശവിലക്കില്‍ ഇളവ്‌ വരുത്തി കുവൈത്ത്‌; നഴ്‌സുമാര്‍ ഉള്‍​​പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ വിസ

കുവൈത്ത്‌ സിറ്റി: സ്വകാര്യ ആശുപത്രികളുടെ അഭ്യര്‍ഥനയെ തുടർന്ന് കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്കില്‍ ഇളവ്‌ വരുത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തൊഴില്‍ വിസ അനുവദിക്കാന്‍ കുവൈത്ത്‌ ആരോഗ്യമന്ത്രാലയം ...

നിബന്ധനകളോടെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര പു​ന:​രാ​രം​ഭി​ച്ചു; പു​തി​യ മാ​ര്‍​ഗ​രേ​ഖ​ പു​റ​ത്തി​റ​ക്കി

ജി​ദ്ദ: സൗ​ദി​യി​ല്‍​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര നിബന്ധനകളോടെ ഇന്നലെ പു​ന:​രാ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​തി​യ മാ​ര്‍​ഗ​രേ​ഖ​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. യാ​ത്ര​ക്കാ​ര്‍ പാ​ലി​ക്കേ​ണ്ട പു​തി​യ ന​ട​പ​ടി​ക​ളി​ല്‍ ഏ​റ്റ​വും ...

തുര്‍ക്കിയില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം: ഏഴ് പേര്‍ മരിച്ചു

സൗദി അറേബ്യയുടെ അതിർത്തികൾ ഇന്ന് തുറക്കും; ഒരു വർഷത്തിലേറെയായ നിയന്ത്രണങ്ങൾക്ക് ശേഷം നിബന്ധനകളോടെ പ്രവേശനം

ravel restrictionറിയാദ്: 2020 മാർച്ച് മുതൽ ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ചില നിബന്ധനകളോടെ ഇന്ന് തുറക്കും. ...

ഇന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയകാർക്ക് യാത്രാ വിലക്ക് നീങ്ങി; ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം ഓസ്‌ട്രേലിയയിൽ എത്തി

സിഡ്നി : ഇന്ത്യയിൽ നിന്നെത്തുന്ന ഓസ്ട്രേലിയകാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ ഏഴുപത് യാത്രക്കാരുമായുള്ള വിമാനം ശനിയാഴ്ച രാവിലെ ഡാർവിൻ വിമാനത്താവളത്തിലിറങ്ങി. 150 പേരാണ് ഓസ്ട്രേലിയയിലേക്ക് പോകാന്‍ ടിക്കറ്റ് ...

തുര്‍ക്കിയില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം: ഏഴ് പേര്‍ മരിച്ചു

കൊവിഡ് രണ്ടാം തരംഗം; യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍, സര്‍വ്വകലാശാല അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രവേശനവിലക്ക് മേയ് 14 വരെ നീട്ടി

ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 24ന് അര്‍ധരാത്രി മുതല്‍  യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് മെയ് 14 ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇറ്റലിയും

റോം: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിയും. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ തുടരുന്നവർക്ക് ഇറ്റലിയിൽ ...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യു എ ഇയും 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ കോവിഡ് ...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനസർവീസ് വിലക്ക് നീട്ടി : സർവ്വീസുകൾ ആരംഭിക്കുക ജൂലൈ 15ന് ശേഷം

വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിലക്കിന് മുൻപ് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ തടഞ്ഞ് ഹീത്രു വിമാനത്താവളം

ലണ്ടൻ: യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിമാനങ്ങളിറക്കാനുള്ള നീക്കം വിമാനത്താവള അധികൃതർ തടഞ്ഞു. വിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കൂടുതൽ ...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് വിലക്ക് 

മസ്കറ്റ്: ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് ...

കോവിഡ് 19 വർധനവ് ; ന്യൂസിലാൻഡിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക്

കോവിഡ് 19 വർധനവ് ; ന്യൂസിലാൻഡിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക്

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെ ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനം കേരളത്തിൽ; മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ കേരളത്തിൽ നിന്നുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

മുംബൈ: കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്. വിമാന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist