Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

24 മണിക്കൂറിനിടെ 3.46 ലക്ഷം പുതിയ രോഗികൾ, 2624 മരണം; ഭീതിയായി പടർന്നു പിടിച്ച് മഹാമാരി

by Brave India Desk
Apr 24, 2021, 10:33 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2624 പേരാണ് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ചത്. മൂന്ന് ദിവസത്തിനിടെ 10 ലക്ഷത്തിനോടടുത്ത് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ 28,447 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 21.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കാല്‍ ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Stories you may like

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം.

ദീർഘദൂര ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഓട്ടോ ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രമേ ഓടുന്നുള്ളൂ. കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവുണ്ട്. ഇതിനിടയിൽ പ്ലസ് ടു പരീക്ഷയും നടക്കുന്നു.

സർക്കാർ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്നില്ല. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും ഇളവുണ്ട്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാലേ ഓഫീസിൽ പോകാൻ സാധിക്കൂ.

Tags: Covid 19
Share5TweetSendShare

Latest stories from this section

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

Discussion about this post

Latest News

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

 ‘പോലീസ് ജീപ്പ്’ മോഷണം; കാക്കി ധരിക്കാത്ത ഡ്രൈവറെ കണ്ട് നാട്ടുകാർക്ക് സംശയം, കള്ളൻ കുടുങ്ങിയതിങ്ങനെ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ചു പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

മഴ കനക്കും ; കേരള തീരത്തിന് മുകളിലായി ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

ഇന്ത്യയിൽ കിലോയ്ക്ക് വെറും 30 രൂപ; ക്യൂ നിന്ന് ഗൾഫ് രാജ്യങ്ങൾ; നാം പുച്ഛിച്ചു തള്ളുന്നവ നൽകുന്നത് വൻ സാമ്പത്തിക നേട്ടം

പണത്തെക്കൊണ്ട് പണിയെടുപ്പിക്കണം! ഉറങ്ങുമ്പോഴും പണം വാരുന്ന ശതകോടീശ്വരന്മാരുടെ രഹസ്യങ്ങൾ

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;  ഒരു വർഷം മുന്നേ പ്രവചിച്ച്  ജ്യോതിഷ പ്രമുഖൻ 

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies