അസം ബിജെപിയ്ക്ക് എന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ഫലം പുറത്ത്. എന്‍ ഡി എ 75 മുതല്‍ 85 വരെ നേടും. യു പി എ 40 മുതല്‍ 50 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ക്ക് പ്രവചിക്കുന്നത് 1 മുതല്‍ 4 സീറ്റ് വരെ.
മൊത്തം 126 സീറ്റുകളാണ് അസമില്‍ ഉള്ളത്.

Discussion about this post