ഡൽഹി: ശക്തമായ മത്സരം നടന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപിക്ക് വൻ മുന്നേറ്റം. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ 36 സീറ്റുകളിൽ ബിജെപി മുന്നിൽ. ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസ് 32 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
അസമിൽ 4 സീറ്റുകളിൽ എൻഡിഎയും 3 സീറ്റുകളിൽ യുപിഎയും മുന്നേറുന്നു. തമിഴ്നാട്ടിൽ 9 ഇടങ്ങളിൽ യുപിഎയും ഒരിടത്ത് എൻഡിഎയും മുന്നേറുന്നു.
പുതുച്ചേരിയിൽ ശക്തമായ മുൻതൂക്കമാണ് ബിജെപിക്ക്. 6 ഇടങ്ങളിൽ എൻഡിഎ മുന്നേറുമ്പോൾ ഒരിടത്ത് മാത്രമാണ് യുപിഎക്ക് മുൻതൂക്കം.
Discussion about this post