upa

യുപിഐയിൽ വമ്പൻ മാറ്റങ്ങൾ; ഫോൺപേയും ഗൂഗിൾപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂഡൽഹി; ഈ മാസം ആദ്യം മുതൽ സുപ്രധാനമാറ്റങ്ങളാണ് യുപിഐയിൽ ഉണ്ടായിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചെറു ഇടപാടുകൾക്ക് ഗൂഗിൾപേ, ...

പ്രതിപക്ഷത്തിന്റെ കർഷക സ്നേഹം തട്ടിപ്പ്; സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നിരസിച്ചത് യു പി എ സർക്കാർ – ആഞ്ഞടിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: പ്രതിപക്ഷം ഇപ്പോൾ പറയുന്ന കർഷകസ്നേഹം തട്ടിപ്പാണെന്നും, കൃഷിച്ചെലവിൻ്റെ 50% വരുമാനം എംഎസ്പി നൽകണമെന്ന സ്വാമിനാഥൻ കമ്മിഷൻ്റെ ശുപാർശ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നിരസിച്ചിരുന്നുവെന്നും ...

ഡിഎംകെ വെറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു ; അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് മോദി

ചെന്നൈ : ഡിഎംകെക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ...

ശ്രീലങ്കയിലും മൗറീഷ്യസിലും ഇനി യുപിഎ സേവനങ്ങളും; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: യുപിഐ സേവനങ്ങളിലേക്ക് ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളിലേയും യുപിഐ സേവനങ്ങളുടെ ലോഞ്ചിംഗ് നടത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ ...

ഇത് ഞങ്ങളുടെ ബില്ലാണ്; വനിതാ സംവരണ ബില്ലിൽ അവകാശവാദവുമായി കോൺഗ്രസ്; പരിഹസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി അവകാശവാദവുമായി കോൺഗ്രസ്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ഇത്തരമൊരു ചുവടുവെയ്പ് നടത്താൻ മടിച്ച കോൺഗ്രസ് ...

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് അല്ല, തങ്ങൾക്കാണ് വോട്ട് ചെയ്തതെന്ന് പാരീസിൽ രാഹുൽ; അസ്ത്രം ഗഫൂർ സിദ്ധാന്തമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

പാരീസ്: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യ സംവിധാനത്തെയും വിദേശത്ത് പോയി പരിഹസിക്കുന്നത് തുടർന്ന് വയനാട് എം പി രാഹുൽ ഗാന്ധി. വെറും 40 ശതമാനം വോട്ട് മാത്രമേ ...

സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടർ ഒന്നിന് യുപിഎ കാലത്ത് വില 954 രൂപ, ഇന്ന് 903 രൂപ; 2014ൽ രാജ്യത്തെ ആകെ ഉപഭോക്താക്കൾ 14.52 കോടി, ഇന്ന് 31.36 കോടി; പ്രതിപക്ഷത്തിന്റെ നുണകൾ പൊളിച്ചടുക്കുന്ന ഗ്യാസ് വിലയിലെ യാഥാർത്ഥ്യം ഇങ്ങനെ

ന്യൂഡൽഹി: പാചക വാതകത്തിന് മോദി സർക്കാർ ക്രമാതീതമായി വില വർദ്ധിപ്പിക്കുന്നുവെന്ന പ്രതിപക്ഷ പ്രചാരണം നുണയാണെന്നും, മോദി സർക്കാരിന്റെ കാലത്ത് രാജ്യത്ത് നടന്നത് പാചക വാതക വിതരണ രംഗത്തെ ...

911 കൊലപാതകങ്ങൾ; അസംഖ്യം ബലാത്സംഗങ്ങൾ; 140 ദിവസത്തെ ഉപരോധം; പെട്രോൾ വില 240 രൂപ; ഗ്യാസിന് 1,900; മൗനിയായ പ്രധാനമന്ത്രി; കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മണിപ്പൂർ വിഷയത്തിൽ ഇപ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കോൺഗ്രസ് മന്മോഹൻ ...

‘അതീഖ് അഹമ്മദ് ഫിറോസ് ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്തുക്കളും അനധികൃതമായി കൈയ്യേറിയിരുന്നു‘: പിന്മാറിയത് രഹസ്യ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദ്, രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ ബന്ധുവിന്റെ സ്വത്തുക്കളും അനധികൃതമായി കൈയ്യേറിയിരുന്നതായി റിപ്പോർട്ട്. 2007ൽ ഫുല്പൂരിൽ നിന്നുമുള്ള സമാജ് ...

കള്ളപ്പണക്കാർക്ക് കഷ്ടകാലം തുടരുന്നു; കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ 11 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കർണാടകയിലെ ...

നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമിത് ഷാ

ന്യൂഡൽഹി; കോൺഗ്രസ് മുഖ്യഘടകമായ യുപിഎ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സിബിഐ തനിക്കുമേൽ വലിയ ...

തൊഴിലിന് പകരം ഭൂമി അഴിമതിയിൽ കുരുക്ക് മുറുകുന്നു; റാബ്രി ദേവിക്ക് പിന്നാലെ ലാലുവിനെയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

ന്യൂഡൽഹി: തൊഴിലിന് പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്തതിന് പിന്നാലെ, റാബ്രിയുടെ ഭർത്താവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു ...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും

ഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചു. ...

ഝാർഖണ്ഡിൽ യുപിഎ സഖ്യം തകർച്ചയിലേക്ക്; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് കോൺഗ്രസ് എം എൽ എമാർ വിട്ടു നിന്നു

റാഞ്ചി: ഝാർഖണ്ഡിൽ യുപിഎ സഖ്യം തകർച്ചയിലേക്ക്. മുഖ്യമന്ത്രി ഹേമന്ദ് സോറൻ വിളിച്ച യോഗത്തിൽ നിന്നും കോൺഗ്രസ് എം എൽ എമാർ വിട്ടു നിന്നു. ഹേമന്ദ് സോറൻ നയിക്കുന്ന ...

ബംഗാളിൽ ബിജെപി മുന്നിൽ; തൃണമൂൽ രണ്ടാമത്; 3 സീറ്റിൽ ഒതുങ്ങി നാണം കെട്ട് കോൺഗ്രസ്- സിപിഎം സഖ്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര മുന്നേറ്റം നടത്തി ബിജെപി. 87 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നേറുന്നത്. 86 സീറ്റുകളിൽ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ് തൊട്ടു പിന്നിലാണ്. വെറും ...

ബംഗാളിൽ ബിജെപിയുടെ വൻ മുന്നേറ്റം; അസമിലും ബിജെപി മുന്നിൽ, തമിഴ്നാട്ടിൽ യുപിഎക്ക് മേൽക്കൈ

ഡൽഹി: ശക്തമായ മത്സരം നടന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപിക്ക് വൻ മുന്നേറ്റം. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ 36 സീറ്റുകളിൽ ബിജെപി മുന്നിൽ. ഭരണ ...

‘യുപിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ ജിഎസ്ടി പുനക്രമീകരിക്കട്ടെ‘; പക്ഷേ രാഹുൽ ഗാന്ധിയുടെ ജന്മത്ത് ഇവ രണ്ടും സംഭവിക്കുമെന്ന് തോന്നുന്നില്ലെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: യുപിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ ജിഎസ്ടി പുനക്രമീകരിക്കട്ടെയെന്ന് കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി. എന്നാൽ രാഹുൽ ഗാന്ധിയുടെ ജന്മത്ത് ഇവ രണ്ടും സംഭവിക്കുമെന്ന് തനിക്ക് ...

“യു.പി.എ പാഴാക്കിയത് ബീഹാറിന്റെ പത്ത് വർഷങ്ങൾ” : അഴിമതിയും കുറ്റകൃത്യങ്ങളും നടമാടിയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാറ്റ്‌ന : ബീഹാറിന്റെ പത്ത് വർഷങ്ങൾ യു.പി.എ സർക്കാർ പാഴാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് നിതീഷ് കുമാർ സർക്കാർ കൃത്യമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ബീഹാറിലെ കോവിഡ് മരണങ്ങളിൽ വൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist