മലപ്പുറം: തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജലീല്‍ പിന്നില്‍. യുഡിഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍ 322 വോട്ടിന് മുന്നിലായിരിക്കുയാണ്.
അതേസമയം പാലക്കാട് ഇ ശ്രീധരന് 2200 വോട്ടുകൾ ലീഡ് നേടി മുന്നേറുകയാണ്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് മുന്നിലാണ്.
Discussion about this post