Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വാക്‌സിനേഷന്‍ മുന്‍ഗണനാവിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാർ

by Brave India Desk
May 3, 2021, 06:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡിഗഢ്: അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പഞ്ചാബ് സര്‍ക്കാര്‍ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി അംഗീകരിച്ച്‌ വാക്‌സിനേഷന്‍ മുന്‍ഗണാപട്ടികയില്‍ ഉള്‍പ്പെടുത്തിപഞ്ചാബ് സര്‍ക്കാർ ഉത്തരവിറക്കി. ഇന്നു മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള അര്‍ഹതയുണ്ടായിരിക്കും.

കൊവിഡ് വ്യാപനകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ കടുത്ത അപകടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മഹാമാരിയുടെ വിവരങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ജനങ്ങളിലെത്തിച്ച്‌ അവബോധ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Stories you may like

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

മാധ്യമപ്രവര്‍ത്തകരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നെങ്കിലും മറുപടി നല്‍കിയില്ല. പവര്‍ കോര്‍പറേഷനിലെ അംഗങ്ങളെയും പഞ്ചാബ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: journalistsCovid Vaccination
Share1
Tweet
Send
Share

Latest stories from this section

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ രണ്ടാമത്തെ കേസ് ; ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്

Latest News

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

ഞാൻ ഇനിയും എന്റെ കരിയറിന്റെ ഉച്ചസ്ഥായിയിലാണ്; ടീം സെലക്ഷനെക്കുറിച്ച് മനസ് തുറന്ന് മുഹമ്മദ് ഷമി

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology