Tag: Covid Vaccination

സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ പരിശോധന നിർത്തലാക്കുന്നു; 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഡ്രൈവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ...

‘ഇന്നലെ നമ്മള്‍ റെക്കോര്‍ഡ് വാക്‌സീനേഷനാണ് പിന്നിട്ടത്. പിന്നാലെ രാത്രിയോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പനി വന്നു’: പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: തന്റെ ജന്മദിനത്തില്‍ രാജ്യത്ത് നടന്ന റെക്കോര്‍ഡ് വാക്‌സിനേഷനോടെ പ്രതിപക്ഷത്തിന് പനിച്ചു തുടങ്ങിയെന്ന് പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2.5 കോടിയിലേറെ ഡോസാണ് വെള്ളിയാഴ്ച മാത്രം വിതരണം ചെയ്തത്. ...

വീണ്ടും ഒരു കോടി പിന്നിട്ട് രാജ്യത്തെ പ്രതിദിന വാക്സിനേഷന്‍; രാജ്യത്തെ ഏറ്റവുമുയര്‍ന്ന പ്രതിദിന കുത്തിവെപ്പ്

ഡല്‍ഹി: രാജ്യത്തെ പ്രതിദിന വാക്സിനേഷന്‍ അഞ്ച് ദിവസത്തിനിടെ വീണ്ടും ഒരു കോടി പിന്നിട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറു വരെ 1.09 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ...

ഇന്ന് ഇന്ത്യയിൽ നടന്നത് റെക്കോര്‍ഡ് വാക്‌സിനേഷന്‍; ഇന്നു വാക്‌സിന്‍‍ നല്‍കിയത് 93 ലക്ഷം പേര്‍ക്ക്

ഡല്‍ഹി: ഇന്ത്യയില്‍ റെക്കോര്‍ഡ് കൊവിഡ് വാക്‌സിനേഷന്‍ നടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ന് 93 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ജനുവരിയില്‍ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ...

വ്യത്യസ്ത വാക്‌സിൻ പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം; ‘മിക്‌സ്’ വാക്‌സിനേഷൻ പഠനത്തിന് അനുമതി; ആദ്യം കോവിഷിൽഡ് പിന്നെ കോവാക്സിൻ

ഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം. വാക്‌സിനുകൾ ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ...

പത്തനംതിട്ടയില്‍ വാക്സിന്‍ സ്വീകരിച്ചവരിലും കോവിഡ് രോഗ വ്യാപനം കൂടുന്നുവെന്ന് റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വാക്സിന്‍ സ്വീകരിച്ചവരിലും കോവിഡ് രോഗ വ്യാപനം കൂടുന്നതായും, വാക്സിന്‍ സ്വീകരിച്ച 7000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ട്. ജില്ലയില്‍ സന്ദര്‍ശനം നടത്തിയ ഡോ. ...

‘കോവിഡ് വാക്‌സിന്‍ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം’: കേരളാ പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്. ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതായി ...

വാർഡിലുൾപ്പെടാത്തവർ വാക്‌സിനെടുക്കാനെത്തി; കാസര്‍കോട് വാക്സിനേഷൻ ക്യാമ്പിൽ കൂട്ടത്തല്ല്

കാസര്‍കോട്: ഒരു പ‍ഞ്ചായത്തിലെ രണ്ട് വാർഡുകൾക്കായി നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ മറ്റ് വാർഡുകളിൽ നിന്നുള്ളവർ വന്ന് വാക്സിൻ എടുത്തതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് കൂട്ടത്തല്ല്. ഇവിടെ വാര്‍ഡിന് ...

കോവിഷീല്‍ഡ്-സ്പുട്‌നിക് മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം; പാർശ്വ ഫലങ്ങളില്ല; പ്രതിരോധ ശേഷി കൂട്ടുന്നു

ഡല്‍ഹി: റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം. വാക്സിനുകള്‍ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നാണ് പഠനറിപ്പോര്‍ട്ട്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ...

സംസ്ഥാനത്ത് വാക്സിനേഷൻ പ്രതിസന്ധി; വാക്സിൻ കിട്ടിയപ്പോൾ കോവിൻ പോർട്ടൽ തകരാറിൽ

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടലിലെ തകരാറിൽ . വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ് തകരാറിലായത്. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള്ള ...

വാക്‌സിനേഷൻ അതിവേ​ഗമാക്കി കേന്ദ്രം: വാക്സിൻ വിതരണത്തിന് മുന്നില്‍ ഈ മൂന്ന് സംസ്ഥാനങ്ങള്‍, കണക്കുകൾ പുറത്ത്

ഡല്‍ഹി: കോവിഡ് വാക്സിൻ വിതരണം അതിവേ​ഗത്തിലാക്കി രാജ്യം. ഇതുവരെ 415 മില്യണ്‍ വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ...

കോവിഡ് വാക്​സിനെടുത്ത ഇന്ത്യക്കാരില്‍ 80 ശതമാനത്തിലധികം പേരിലും കണ്ടുവരുന്നത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആര്‍

ഡല്‍ഹി: രാജ്യത്ത് ഒന്നോ രണ്ടോ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരില്‍ കൂടുതല്‍ പേരെയും ബാധിച്ചത്​ ഡെല്‍റ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആര്‍ പഠനറിപ്പോർട്ട്. വാക്​സിനേഷന്​ ശേഷം കോവിഡ്​ ...

ഇന്ത്യയില്‍ വാക്സിനേഷന്‍ 34.46 കോടിയായി ഉയര്‍ന്നു; രോഗമുക്തി നിരക്ക് 97.06 ശതമാനം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,99,298 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. ഇതോടെ, രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് 34.46 കോടിയായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ ...

തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്കായുള്ള വാക്‌സിനേഷന് തുടക്കമായി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി ...

വാക്‌സിനേഷന്‍ ദൗത്യത്തില്‍ നേട്ടവുമായി ഇന്ത്യ; ആകെ നല്‍കിയ വാക്‌സീന്‍ ഡോസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്നു

ഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തില്‍ ആകെ നല്‍കിയ ഡോസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യയ്ക്കു മറ്റൊരു നേട്ടം കൂടി. രാജ്യത്ത് ഇതുവരെ 32.36 കോടി വാക്‌സീന്‍ ...

18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍; മുന്‍ഗണന നിബന്ധന ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന നിബന്ധനയില്ലാതെ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍ ...

ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് വ്യാജ വാക്‌സിനേഷന്‍; ക്യാമ്പിൽ കുടുങ്ങി സിനിമാ നടിയും എംപിയുമായ മിമിചക്രവര്‍ത്തിയും

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് ആയിരങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്തിയയാളെ ലോക്‌സഭാംഗത്തിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വാക്‌സിനേഷൻ ക്യാമ്പിൽ മുഖ്യാതിഥിയായി വാക്സിനേഷന് എത്തിയ ബംഗാളി സിനിമാ ...

’18 വയസിനു മുകളില്‍ സൗജന്യ വാക്‌സിന്’‍; കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം പ്രാബല്യത്തില്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ വാക്‌സിന്‍ നയം അനുസരിച്ച്‌ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ...

‘രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 28 കോടി പിന്നിട്ടു’; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം

ഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 28 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തു വിടുന്ന പുതിയ കണക്കുകള്‍ പ്രകാരം 38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് ...

കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ കാമ്പയിനുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം

ഡൽഹി: കൊറോണ വൈറസ് വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കകളും അഭ്യൂഹങ്ങളും തടയുന്നതിനുമായി ജൂൺ 21 മുതൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ "ജാൻ ഹെ ടു ജഹാൻ ഹെ" കാമ്പയിൻ ...

Page 1 of 4 1 2 4

Latest News