തിരുവനന്തപുരം: ശബരിമലയില്‍ റോഡ് വികസനത്തിനായി 170 കോടി രൂപ അനുവദിച്ചു ,ആശുപത്രിക്കായി അഞ്ചു കോടി രൂപയും അനുവദിച്ചു. ഇതില്‍ പത്തനംതിട്ട്,കൊല്ലം,കോട്ടയം ആലപ്പുഴ എന്നി ജില്ലകളിലെ റോഡുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ആറു പുതിയ ക്യു കോംപ്ലെക്സുകള്‍ പണിയാനും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചെര്‍ന്ന ശബരിമല വികസനസമിതിയുടെതാണ് തീരുമാനം.
Discussion about this post