Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബിജെപിയുടെ പടയോട്ടത്തിൽ ബംഗാളിലെ സിപിഎം അക്കൗണ്ട് പൂട്ടി; സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എല്ലാം ഇനി കേരള ഘടകം

by Brave India Desk
May 4, 2021, 01:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആവേശമായി ഏറ്റെടുത്ത് അണികൾ ആഘോഷിക്കുമ്പോൾ ബംഗാളിൽ സംപൂജ്യരായി സിപിഎം. തുടർച്ചയായി മൂന്ന് ദശാബ്ദം അധികാരത്തിലിരുന്ന സംസ്ഥാനത്താണ് ഇപ്പോള്‍ പൂജ്യത്തിലേക്ക് സിപിഎം നിലംപൊത്തിയിരിക്കുന്നത്.

ഇതോടെ സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കയാണ്. കഴിഞ്ഞ തവണ 20 സീറ്റുണ്ടായിരുന്നിടത്തായിരുന്നു ബംഗാളിലെ സിപിഎമ്മിന്റെ ദയനീയമായ പതനം. 1957 മുതലുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷം ബംഗാളിൽ സംപൂജ്യരാകുന്നത്.

Stories you may like

അമേഠിയെ പേടിച്ചോടിയ രാഹുൽ; രാഹുൽ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും തുറന്നുകാട്ടി സഖ്യകക്ഷി

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി, തമിഴ്‌നാട്ടിൽ അറസ്റ്റിൽ

പല പരീക്ഷണങ്ങളും നടത്തിയിട്ടും ബംഗാളില്‍ മാറ്റം സാധ്യമാകുന്നില്ലെന്നതാണ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.

ബംഗാളില്‍ സംയുക്ത മുന്നണിയുടെയും ഇടതിന്റെയും പരാജയം നിരാശയുണ്ടാക്കുന്നുവെന്നാണു പൊളിറ്റ്ബ്യൂറോ പ്രതികരിച്ചത്. സ്വയംവിമര്‍ശനപരമായ അവലോകനം നടത്തി പാഠങ്ങള്‍ മനസ്സിലാക്കുമെന്നും പറയുന്നു.

അതേസമയം തൃണമൂല്‍ വിരുദ്ധ ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകാന്‍ തുടങ്ങി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റില്‍ 18 എണ്ണത്തില്‍ വിജയിച്ച്‌ ബിജെപി എല്ലാവരെയും ഞെട്ടിച്ചു. 2016ലെ വോട്ടുശതമാനം 10 ആയിരുന്നത് 40ലേക്ക് എത്തി. ഇടതുപക്ഷത്തിന്റെ വോട്ടുശതമാനം 27ല്‍ നിന്ന് 7.5 ആയി. കോണ്‍ഗ്രസിന് 7ശതമാനവും തൃണമൂലിന് 2 ശതമാനവും വോട്ട് കുറഞ്ഞു.

ഈ കാലയളവില്‍ ഇടതുപക്ഷത്തിന്റെ ഒരു കോടി വോട്ട് ബിജെപിയിലേക്ക് പോയെന്നാണ് കണക്ക്. അതോടെ തൃണമൂലിന് ബദല്‍ ബിജെപി എന്ന നിലവന്നു.

മമതയ്ക്ക് എതിരായ ഭരണവിരുദ്ധ വികാരം ക്രമേണ വര്‍ധിച്ചുവന്നത് ബിജെപിക്ക് അനുകൂലമായി. മുന്‍ മന്ത്രിയായ സുവേന്ദു അധികാരി ഉൾപ്പെടെ 9 എം എൽ എമാർ ബിജെപിയിൽ എത്തി. ഇതില്‍ ഓരോ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ഉണ്ടായിരുന്നു.

ബംഗാളിലെ സിപിഎമ്മിന്റെ തകർച്ച ത്രിപുരയിലും പ്രതിഫലിക്കുമെന്നാണ് സൂചന. നിലവിൽ 16 എം എൽ എമാർ സിപിഎമ്മിന് ത്രിപുരയിൽ ഉണ്ട്. ഇതും നഷ്ടമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

Tags: BJPcpimWest Bengal Elections 2021
Share40
Tweet
Send
Share

Latest stories from this section

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു;  ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു; ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

3.25 ലക്ഷം കോടിയുടെ മെഗാ കരാർ: 114 റഫാലുകൾ കൂടി വാങ്ങാൻ ഇന്ത്യ, പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

Latest News

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

Auto Draft

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

അമേഠിയെ പേടിച്ചോടിയ രാഹുൽ; രാഹുൽ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും തുറന്നുകാട്ടി സഖ്യകക്ഷി

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies