Monday, January 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൊതുഗതാഗതം അവശ്യസർവീസ്; കെഎസ്ആർടിസി ദീർഘദൂര, രാത്രികാല സർവീസുകൾ തുടരും; 15 മുതൽ കൂടുതൽ പകൽ സർവീസ്

by Brave India Desk
May 4, 2021, 07:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര, രാത്രികാല സർവീസുകൾ നിർത്തുന്നെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50% സർവീസുകൾ എപ്പോഴും നിലനിർത്തും. ആവശ്യമെങ്കിൽ കോവിഡ് മാറുന്ന നിലയ്ക്ക് 70% ആയി കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.

മേയ് 15 മുതൽ കർഫ്യൂ/ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക് സർവീസുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള നിർദ്ദേശം നൽകിയിതായും സിഎംഡി അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിനു കഴി‍ഞ്ഞ രണ്ടു ഞായറാഴ്ചയും കെഎസ്ആർടിസി സർവീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൽ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടും സർവീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘദൂര സർവീസുകൾ കുറച്ചിരുന്നില്ല.

Stories you may like

മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല, ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നത്;പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്

എന്റെ സുഹൃത്തിനെ മോചിപ്പിക്കണമെന്ന് ട്രംപിന് സച്ചിൻദേവ് എംഎൽഎയുടെ അന്ത്യശാസനം; വൈറ്റ് ഹൌസിലേക്കും മാർച്ച് നടത്തണമെന്ന് സോഷ്യൽമീഡിയ

മേയ് 15 മുതൽ പകൽ കൂടുതൽ സർവീസ് നടത്തും. ബസുകളിലും സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകാതെയും യാത്രക്കാർ കൂട്ടം കൂടുന്നത് ഒഴിവാക്കിയുമായിരിക്കും സർവീസുകൾ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ പോലും സർക്കാർ പൊതുഗതാഗതം അവശ്യ സർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവീസുകൾ നടത്തും. പൂർണ ലോക്ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവീസ് പൂർണ മായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളിൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകൾ സർവീസ് നടത്തും.

തിരക്കുള്ള രാവിലെ 7 മുതൽ 11 മണിവരേയും വൈകിട്ട് 3 മുതൽ രാത്രി 7 മണിവരെയും കൂടുതൽ സർവീസ് നടത്താൻ വേണ്ടിയാണ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിക്കൂർ എന്നുള്ള ഷിഫ്റ്റ് താൽക്കാലികമായി നടപ്പിലാക്കിയത്. ഇതു ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണെന്നും സിഎം‍ഡി അറിയിച്ചു.

Tags: ksrtc
ShareTweetSendShare

Latest stories from this section

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

ശബരിമല കൊള്ളയടിക്കുന്നതില്‍ ഇൻഡി സഹകരണം; സംരക്ഷണ ജ്യോതി തെളിയിക്കുമെന്ന് ബിജെപി

ശബരിമല കൊള്ളയടിക്കുന്നതില്‍ ഇൻഡി സഹകരണം; സംരക്ഷണ ജ്യോതി തെളിയിക്കുമെന്ന് ബിജെപി

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; കുടുംബജീവിതം തകർത്തു, പിതൃത്വം കെട്ടിവയ്ക്കാൻ ശ്രമിച്ചു; പരാതിയുമായി അതിജീവിതയുടെ ഭർത്താവ്

ആന്റണി രാജു അയോഗ്യൻ: തൊണ്ടിമുതൽ കേസിൽ തടവുശിക്ഷ വിധിച്ച് കോടതി

ആന്റണി രാജു അയോഗ്യൻ: തൊണ്ടിമുതൽ കേസിൽ തടവുശിക്ഷ വിധിച്ച് കോടതി

Discussion about this post

Latest News

മുസ്തഫിസുറിനെ പുറത്താക്കിയ കലിപ്പിൽ ബംഗ്ലാദേശ്; ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു

മുസ്തഫിസുറിനെ പുറത്താക്കിയ കലിപ്പിൽ ബംഗ്ലാദേശ്; ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

‘സ്വദേശി’ കരുത്തുമായി ഭാരത് ടാക്സി; ഒലയ്ക്കും ഊബറിനും വെല്ലുവിളി, കുതിപ്പ് തുടർന്ന് കേന്ദ്ര സർക്കാർ ആപ്പ്

‘സ്വദേശി’ കരുത്തുമായി ഭാരത് ടാക്സി; ഒലയ്ക്കും ഊബറിനും വെല്ലുവിളി, കുതിപ്പ് തുടർന്ന് കേന്ദ്ര സർക്കാർ ആപ്പ്

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ഗൗതിയും മഹിയും തമ്മിലെ ആത്മബന്ധം; പ്രതിസന്ധി ഘട്ടത്തിൽ ധോണിക്ക് തുണയായത് ഗംഭീർ

ഗൗതിയും മഹിയും തമ്മിലെ ആത്മബന്ധം; പ്രതിസന്ധി ഘട്ടത്തിൽ ധോണിക്ക് തുണയായത് ഗംഭീർ

‘ദീർഘകാലം ജയിലിൽ കിടന്നത് ജാമ്യത്തിനുള്ള അർഹതയല്ല’ ; ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

‘ദീർഘകാലം ജയിലിൽ കിടന്നത് ജാമ്യത്തിനുള്ള അർഹതയല്ല’ ; ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല, ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നത്;പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്

മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല, ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നത്;പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്

റൂട്ട് വിസ്മയം! പോണ്ടിംഗിനെ മറികടന്നു, ഇനി കണ്ണുകൾ സച്ചിന്റെ ലോക റെക്കോർഡിലേക്ക്

റൂട്ട് വിസ്മയം! പോണ്ടിംഗിനെ മറികടന്നു, ഇനി കണ്ണുകൾ സച്ചിന്റെ ലോക റെക്കോർഡിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies