കൊവിഡ് ചികിത്സയിൽ കഴിഞ്ഞ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കലാമണ്ഡലം സത്യഭാമ. മോൻ ആശുപത്രിയിൽ കിടന്നപ്പോൾ ഒരു ഗ്ലാസ് വെള്ളം പോലുംനൽകിയില്ലെന്ന് സത്യഭാമ പറയുന്നു. 707 റൂമിൽ കിടന്നപ്പോൾ ഞാനും മോനും പൈപ്പ് ലെ വെള്ളം കുടിച്ചു സത്യഭാമ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
I.C.U കിടന്നപ്പോൾ എന്റെ മോന് ഒരു ഗ്ലാസ് വെള്ളം പോലും നേരെ ചൊവ്വേ കൊടുത്തില്ല
കുറെ പറയുമ്പോൾ കൊടുക്കും 707 റൂം ൽ കിടന്നപ്പോൾ ഞാനും മോനും പൈപ്പ് ലെ വെള്ളം കുടിച്ചു
വെള്ളം വേണം എന്ന് പറഞ്ഞിട്ട് പോലും വെള്ളം തരില്ല
ഒരു വിധത്തിൽ അവര് കോവിഡ് ടെസ്റ്റ് ചെയ്യില്ല ഞാൻ പറഞ്ഞു നോക്കി
എന്നിട്ടു കേൾക്കാതെ വന്നപ്പോൾ സംസാരം ആയീ അപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ നെഗറ്റീവ് ആയീ ഇപ്പോൾ വീട്ടിൽ എത്തി
സംസാരം ആയപ്പോൾ ഒരു ഡോക്ടർ എന്റെ മോനോട് പറയുന്നു നിനക്കു ഇത്ര treatment ഇവിടെ ഉള്ളു നിനക്കു ചെയാൻ പറ്റുന്നത് നീ ചെയ്യ് എന്ന് bill ചോദിച്ചാൽ തരില്ല പിന്നെ ബാക്കി പൈസ എങ്ങനെ അടക്കും
ഞാൻ 6 days : 80,000
mon 10 days : 1,65,000
ഇതിന്റെ ബില്ല് ചോദിച്ചാൽ തരില്ല
https://www.facebook.com/kalamandalam.sathyabhama/posts/1364641860587669?__cft__[0]=AZWg74joXIyff7yesxoa40tuFT-Xkq6ud5WyVPyETggI4LUSJ3lzBSZMVdtC7kXyMhCAn8dPtjgPm6x_Cd4oiAKXGXlkx8km4x2JOFptLmr01_VoY-0lvCKU6Y0VnXe4Xyw&__tn__=%2CO%2CP-R
Discussion about this post