kalamandalam sathyabhama

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: കലാകാരൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ നൃത്താദ്ധ്യാപിക സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയോടെ അഭിഭാഷകനുമായി ...

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; സത്യഭാമയുടെ മൂൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

എറണാകുളം : നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന കേസിൽ നർത്തകി സത്യഭാമ സമർപ്പിച്ച മൂൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ഹൈക്കോടതിയാണ് വിധി ...

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂർ: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. തന്നെ വ്യക്തിപരമായി സത്യഭാമ ...

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം ; സത്യഭാമയ്ക്കെതിരെ അന്വേഷണവുമായി എസ് എസി, എസ് ടി കമ്മീഷനും

തിരുവനന്തപുരം : നർത്തകനായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എസ് എസി, എസ് ടി കമ്മീഷൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ...

വിവാദങ്ങളിൽ അപമാനിക്കപ്പെടുന്നത് കലാമണ്ഡലത്തിലെ അദ്ധ്യാപിക ആയിരുന്ന യഥാർത്ഥ കലാമണ്ഡലം സത്യഭാമ കൂടിയാണ് ; അവരും ഇവരും ഒന്നല്ലെന്ന് ശ്രീകുമാരൻ തമ്പി

പ്രശസ്ത നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെ കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയ നർത്തകി സത്യഭാമക്കെതിരെ രൂക്ഷ വിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ ...

പ്രസ്താവനകൾ പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തത്; സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; കേരള കലാമണ്ഡലം

തൃശ്ശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെ പരാമർശങ്ങൾ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കലാമണ്ഡലം വ്യക്തമാക്കി. ...

കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേർക്കാൻ പോലും യോഗ്യതയില്ല; സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ...

ആർഎൽവി രാമകൃഷ്ണനെപ്പോലുള്ള കലാകാരന്മാരുടെ അശ്രാന്ത പരിശ്രമമാണ് മോഹിനിയാട്ടത്തെ ഭിന്നിപ്പിന്റെ ചങ്ങലയിൽ നിന്നും മോചിപ്പിച്ചത്; മേതിൽ ദേവിക

തൃശൂർ: ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മേതിൽ ദേവിക. ഇത്രയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമതയോടെ കാര്യങ്ങൾ പറയാൻ ശ്രമിക്കണം. സോഷ്യൽ മീഡിയയിൽ വന്നതുകൊണ്ട് മാത്രം ഇതെല്ലാം പുറത്തുവന്നു. ...

കറുത്തവർ മത്സരത്തിന് വരരുത്,സൗന്ദര്യമില്ലാത്തവർ മോഹിനിയാട്ടം കളിക്കരുത്; മാദ്ധ്യമപ്രവർത്തകരെ പോലെയല്ല, സൗന്ദര്യം വേണ്ട തൊഴിലാണ് കല; സത്യഭാമ

തൃശൂർ; നർത്തകനും നടനുമായ ഡോ.ആർഎൽവി രാമകൃഷ്ണന് നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് അധിക്ഷേപം തുടർന്ന് കലാണ്ഡലം സത്യഭാമ. ആരുടെയും പേരെടുത്ത് താൻ പറഞ്ഞിട്ടില്ല, പറഞ്ഞത് പറഞ്ഞത് ...

“കാക്കയുടെ നിറം, ഇവനെ കണ്ടാൽ പെറ്റ തള്ള സഹിക്കില്ല”; കലാഭവൻ മണിയുടെ സഹോദരനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും പ്രഗത്ഭ മോഹിനിയാട്ടം കലാകാരനുമായ ആർ എൽ വി രാമകൃഷ്ണനെ രൂക്ഷമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടം കളിക്കുന്നത് സൗന്ദര്യമുള്ള പുരുഷന്മാർ ആയിരിക്കണമെന്നും, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist