Tag: Covid Death

അമ്മയുടെ മൃതദേഹത്തോട് പോലും കരുണ കാണിക്കാതെ ഒരു മകന്റെ ക്രൂരത; കൊവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം തന്‍റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി

ആലപ്പുഴ: അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി ഒരു മകന്‍റെ ക്രൂരത. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8-ാം വാര്‍ഡിലാണ് സംഭവം. മൃതദേഹം ...

വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവര്‍ മരിച്ചിട്ടുണ്ടോ?: പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് എയിംസ്

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏവർക്കും ഏറെ ആശ്വാസം നല്‍കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് എയിംസ്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ...

കോവിഡ് രണ്ടാം തരംഗം: ഡല്‍ഹിയില്‍ മാത്രം ജീവൻ വെടിഞ്ഞത് 109 ഡോക്ടർമാർ; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കവര്‍ന്നത് 624 ഡോക്ടര്‍മാരുടെ ജീവന്‍. ഇതില്‍ രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ ...

കോവിഡ് മരണം; ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാത്ത 560 പേരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത് കര്‍ണാടക റെവന്യൂമന്ത്രി

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചവരില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം ഏറ്റു വാങ്ങി ആചാരപ്രകാരം കാവേരി നദിയില്‍ നിമഞ്ജനം ചെയ്തത് കര്‍ണാടക റെവന്യൂമന്ത്രി ആര്‍ ...

കേരളത്തിൽ കൊവിഡ് മൂലം അനാഥരായത് 42 കുട്ടികള്‍; കണക്കുകള്‍ പുറത്തു വിട്ട് പിണറായി സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇതുവരെ അ​നാ​ഥ​രാ​യ​ത് 42 കു​ട്ടി​ക​ളെ​ന്ന് സ​ര്‍​ക്കാ​ര്‍. കോവിഡ് വ്യാപിച്ചു മരിച്ചവരുടെ കുട്ടികളുടെ എണ്ണമാണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. കോ​ട്ട​യം ജി​ല്ല​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കുട്ടികള്‍ ...

സംസ്ഥാനത്ത് മരണനിരക്ക് ഉയര്‍ന്നു; രണ്ടാംതരംഗം പ്രതിരോധിക്കുന്നില്‍ വീഴ്ചയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് മരണനിരക്ക് ഉയര്‍ന്നെന്ന് പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാരിന് കോവിഡ് രണ്ടാംതരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് ...

കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഡല്‍ഹി: കൊവിഡ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി കേന്ദ്രസർക്കാർ. കൊവിഡ് ബാധയില്‍ മരിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ ...

‘തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം മെയ് 12ന് നടന്നത് 70 മരണം’; സംസ്ഥാനത്തുടനീളം കോവിഡ് മൂലം നടക്കുന്ന കൂട്ടമരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണെന്ന് സന്ദീപ് വാര്യർ

കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് കേരളത്തിൽ. ഇതിനിടെ സംസ്ഥാനത്തെ യഥാർത്ഥ കൊവിഡ് മരണകണക്കുകൾ സംസ്ഥാന സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ...

‘അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു’; പ്രധാനമന്ത്രിയോട് നടി കങ്കണ റണാവത്ത്

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരാണെന്നും നാടകമാണെന്നുമുള്ള ആരോപണങ്ങളുമായി പലരും രംഗത്തെത്തി. തുടര്‍ന്ന് ...

സംസ്ഥാനത്ത് കോവിഡ്​ കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത്​ കഴിഞ്ഞദിവസം കോവിഡ്​ കേസുകള്‍ ...

പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ചു മരിച്ചു

ഡല്‍ഹി: കോവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് ബഹുഗുണയ്‌ക്ക് കൊവിഡ് ...

മുന്‍ എന്‍.എസ്.ജി മേധാവി ജെ.കെ. ദത്ത് കോവിഡ് ബാധിച്ച്‌ മരിച്ചു

ഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തെ നേരിടാന്‍ നേതൃത്വം നല്‍കിയ മുന്‍ എന്‍.എസ്.ജി മേധാവിയും ഐ.പി.എസ് ഓഫിസറുമായ ജെ.കെ. ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. മെദാന്ത ആശുപത്രിയില്‍ ...

ഐഎംഎ മുന്‍ പ്രസിഡന്റ് പദ്മശ്രീ. ഡോ. കെകെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

ഡൽഹി: പദ്മശ്രീ ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുൻ പ്രസിഡന്റുമായിരുന്ന ഡോ കെകെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഡൽഹി എയിംസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു ...

ശശി തരൂരിന്റെയും കോണ്‍ഗ്രസിന്റെയും ഉപദേഷ്ടാവും, സൈബര്‍ വിദഗ്ധനുമായ ബിനോഷ് അലക്‌സ് ബ്രൂസ് കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: കോവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കേ സൈബര്‍ വിദഗ്ധന്‍ ബിനോഷ് അലക്‌സ് ബ്രൂസ് (40) അന്തരിച്ചു. വൃക്കരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യ ...

തമിഴിലെ പ്രമുഖ നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച്‌ മരിച്ചു

  ചെന്നൈ : ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തിളങ്ങിയ തമിഴിലെ പ്രമുഖ നടന്‍ നിതീഷ് വീര (45 ) കൊവിഡ് ...

മുൻ വിദേശകാര്യമന്ത്രിയുമായും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന ആർ.എൽ.ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

അമൃത്‌സർ : മുൻ വിദേശകാര്യമന്ത്രിയുമായും കേരളത്തിന്റെ മുൻ ഗവർണറുമായിരുന്ന ആർ.എൽ.ഭാട്ടിയ (100) അന്തരിച്ചു. കോവിഡ് ബാധിച്ച് അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 23 ജൂൺ 2004 മുതൽ ...

ഓക്സിജൻ ക്ഷാമം; ഗോവയിൽ മരിച്ചത് 26 കോവിഡ് രോഗികൾ

ഗോവയിൽ ചൊവ്വാഴ്ച ഓക്സിജൻ ക്ഷാമം മൂലം 26 കോവിഡ് രോഗികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2നും 6നും ഇടയിലാണ് സംഭവമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ മാധ്യമങ്ങളോട് ...

പ്രശസ്ത തമിഴ് സഹനടൻ മാരൻ കോവിഡ് ബാധിച്ചു മരിച്ചു

ചെംഗൽപേട്ട്: ഗില്ലി, കുരുവി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത സഹനടൻ മാരൻ (48) കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പ് ചെംഗൽപേട്ട് സർക്കാർ ആശുപത്രിയിൽ ...

സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അന്തരിച്ചു. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ...

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിനേഷ്​ കലാറ അഫ്​ഗാനിസ്​താനില്‍ കോവിഡ്​ ബാധിച്ച് മരിച്ചു

കാബൂള്‍: ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായ വിനേഷ്​ കലാറ അഫ്​ഗാനിസ്​താനില്‍ കോവിഡ്​ ചികിത്സയിലി​രിക്കെ അന്തരിച്ചു . മസാര്‍-ഇ-ശരീഫ്​ നഗരത്തിലെ കോണ്‍സുല്‍ ജനറലായ വിനേഷ്​ കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ തുടരുന്നതിനിടെ ...

Page 1 of 3 1 2 3

Latest News