കണ്ണൂര്‍: തലശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. . മര്‍ച്ചന്റ്സ് അസോസിയേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തലശ്ശേരി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ പോലിസ് അതിക്രമം കാണിക്കുന്നുവെന്നാരോപിച്ചാണ് അസോസിയേഷന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പെരുന്നാള്‍ പ്രമാണിച്ച് ബുധനാഴ്ച രാത്രി രാത്രി ഏറെ വൈകിയും തുറന്ന് പ്രവര്‍ത്തിച്ച തലശ്ശേരി ടൗണിലെ ചില കടകള്‍ പൊലീസത്തെി അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Discussion about this post