Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യു.എ.ഇയില്‍ വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം ; പുതിയ നിയമ ഭേദഗതി ജൂൺ 1 മുതൽ

by Brave India Desk
May 20, 2021, 02:16 pm IST
in International
Share on FacebookTweetWhatsAppTelegram

ദുബൈ: വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ യു.എ.ഇയില്‍ ബിസിനസ്​ തുടങ്ങാവുന്ന നിയമഭേദഗതി ജൂണ്‍ ഒന്നു​ മുതല്‍ നടപ്പാക്കുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം ​ അറിയിച്ചു ​.

നിലവിലെ നിയമമനുസരിച്ച്‌ ഫ്രീ സോണിന്​ പുറത്ത്​ ലിമിറ്റഡ്​ കമ്പനികള്‍ തുടങ്ങാന്‍​ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക്​ നല്‍കണം. പുതിയ നിയമം വരുന്നതോടെ ഇതിനു മാറ്റം വരും. കമ്പനി ഉടമസ്​ഥാവകാശ നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ്​ യു.എ.ഇ ആറു മാസം മുമ്പു​ പ്രഖ്യാപിച്ചത്​. കമ്പനി ഉടമസ്​ഥാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി പ്രസിഡന്റ് ശൈഖ്​ ഖലീഫ ആല്‍ നഹ്​യാനാണ്​ ഉത്തരവിറക്കിയത്​.

Stories you may like

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ഷോയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ; ലഷ്‌കറെ തോയ്ബ നേതാക്കൾ പരസ്യമായി പങ്കെടുത്ത വീഡിയോ പുറത്ത്

​എന്നാല്‍ എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്​ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന്​ നിയന്ത്രണം ഉണ്ടായിരിക്കും. 122 മേഖലകളിലെ സ്​ഥാപനങ്ങള്‍ക്കാണ്​ പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്​.

കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഓഹരിയായി പൊതുജനങ്ങള്‍ക്ക്​ വില്‍ക്കാം എന്നും ഭേദഗതിയില്‍ പറഞ്ഞിരുന്നു. നേരത്തേ 30 ശതമാനം ഷെയറുകള്‍ വില്‍ക്കാന്‍ മാത്രമായിരുന്നു അനുമതി. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ സ്​പോണ്‍സറെ തിര​ഞ്ഞുനടക്കേണ്ട ആവശ്യമില്ല. വന്‍കിട ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കുന്നതാണ്​ പുതിയ നിയമം.

ദുബൈ: വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ യു.എ.ഇയില്‍ ബിസിനസ്​ തുടങ്ങാവുന്ന നിയമഭേദഗതി ജൂണ്‍ ഒന്നു​ മുതല്‍ നടപ്പാക്കുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം ​ അറിയിച്ചു ​.

നിലവിലെ നിയമമനുസരിച്ച്‌ ഫ്രീ സോണിന്​ പുറത്ത്​ ലിമിറ്റഡ്​ കമ്പനികള്‍ തുടങ്ങാന്‍​ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക്​ നല്‍കണം. പുതിയ നിയമം വരുന്നതോടെ ഇതിനു മാറ്റം വരും. കമ്പനി ഉടമസ്​ഥാവകാശ നിയമങ്ങളില്‍ വലിയ മാറ്റങ്ങളാണ്​ യു.എ.ഇ ആറു മാസം മുമ്പു​ പ്രഖ്യാപിച്ചത്​. കമ്പനി ഉടമസ്​ഥാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി പ്രസിഡന്റ് ശൈഖ്​ ഖലീഫ ആല്‍ നഹ്​യാനാണ്​ ഉത്തരവിറക്കിയത്​.

​എന്നാല്‍ എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്​ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന്​ നിയന്ത്രണം ഉണ്ടായിരിക്കും. 122 മേഖലകളിലെ സ്​ഥാപനങ്ങള്‍ക്കാണ്​ പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്​.

കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഓഹരിയായി പൊതുജനങ്ങള്‍ക്ക്​ വില്‍ക്കാം എന്നും ഭേദഗതിയില്‍ പറഞ്ഞിരുന്നു. നേരത്തേ 30 ശതമാനം ഷെയറുകള്‍ വില്‍ക്കാന്‍ മാത്രമായിരുന്നു അനുമതി. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ സ്​പോണ്‍സറെ തിര​ഞ്ഞുനടക്കേണ്ട ആവശ്യമില്ല. വന്‍കിട ഇന്ത്യന്‍ കമ്പനികളെ ആകര്‍ഷിക്കുന്നതാണ്​ പുതിയ നിയമം.

Tags: uae
Share1TweetSendShare

Latest stories from this section

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപ് ഇന്ത്യയിലേക്ക്; അടുത്ത വർഷം ആദ്യം എത്തിയേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മോദിയുമായുള്ള സൗഹൃദം വാനോളം പുകഴ്ത്തി അമേരിക്ക

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസിൽ ഇറാൻ-യു.എസ് ‘ഹോട്ട്‌ലൈൻ’ ; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ സംവിധാനം

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

Discussion about this post

Latest News

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology