ചോദ്യപേപ്പറുകളിലെ തെറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പരീക്ഷാ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റ് സംഭവിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ...