Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇസ്രയേൽ പുകച്ചു തള്ളിയത് മുപ്പതിലധികം ഹമാസ് ഭീകര നേതാക്കളെ ; ഭൂഗർഭ ഭീകര കേന്ദ്രത്തിന്റെ പകുതിയും ചുട്ടു തകർത്തു

by Brave India Desk
May 23, 2021, 12:00 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ജെറുസലേം : ഇസ്രയേലുമായി കോർത്ത് കനത്ത നാശനഷ്ടങ്ങൾ നേരിട്ട് ഹമാസ്.ഗാസയിലെ പ്രമുഖരായ നേതാക്കൾ ഉൾപ്പെടെ മുപ്പതിലധികം ഭീകര കമാൻഡർമാർ ഇസ്രയേലിന്റെ ടാർഗറ്റഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇരുപതോളം ഭീകരർ കൊല്ലപ്പെട്ടതായി ഹമാസ് നേരിട്ട് സമ്മതിച്ചു കഴിഞ്ഞു. ഹമാസിന്റെ നിരവധി കേന്ദ്രങ്ങളും തകർക്കപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ ഹമാസ് തയ്യാറാക്കിയ ഭൂഗർഭ തുരങ്ക ശൃംഖലകളിൽ പകുതിയും തകർന്നടിഞ്ഞു.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ പന്ത്രണ്ട് ഇസ്രയേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ മാത്രമാണ് സൈനികനായിട്ടുള്ളത്. ഗതി നിയന്ത്രണ സംവിധാനമില്ലാത്ത റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്ക് തൊടുത്തു വിടുന്നത്. ഇത് സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ടാണ് അയയ്ക്കുന്നത്. ഇതിൽ മൂന്നിലൊന്നും ലക്ഷ്യം തെറ്റി ഗാസയിൽ തന്നെ പതിക്കുന്നു. ഇങ്ങനെയും കുട്ടികളും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോം തകർക്കുന്നുണ്ട്.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

അതേസമയം സാധാരണക്കാരേയും കുട്ടികളേയും സ്ത്രീകളേയും മറയാക്കി ഹമാസ് ഒളിയുദ്ധം നടത്തുന്നതിനാൽ ഇസ്രയേൽ ടാർഗറ്റഡ് ആക്രമണമാണ് നടത്തുന്നത്. ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ കൊടുത്തതിനു ശേഷമാണ് വ്യോമാക്രമണം നടത്തുക. സാധാരണക്കാർക്ക് ഒഴിഞ്ഞു പോകാൻ സമയം നൽകിയതിനു ശേഷമാണ് ബോംബുകൾ ഇടുന്നത്.സ്കൂളുകളുടേയും ജനവാസ കേന്ദ്രങ്ങളുടേയും നടുവിൽ നിന്ന് ഹമാസ് നടത്തുന്ന ആക്രമണങ്ങൾക്ക് ജീവൻ നഷ്ടമാകുന്നത് സാധാരണക്കാരായ പലസ്തീനികൾക്കുമാണ്.

അതേസമയം ഭീകരരുൾപ്പെടെ ഇരുനൂറിലധികം പേരെ കുരുതി കൊടുത്തതിനു ശേഷം ജയിച്ചെന്ന വാദവുമായി ഹമാസ് രംഗത്തെത്തിയത് പരിഹാസ്യമായി. ഇസ്രയേലിലേക്ക് റോക്കറ്റ് അയച്ചതിനു ശേഷം കിട്ടിയ തിരിച്ചടിയിൽ ഗാസയിലെ പ്രധാന സൈനിക കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ടതിനു ശേഷമാണ് ഈ അവകാശവാദം. ഹമാസിന്റെ വിജയം ആഘോഷിച്ച് കേരളത്തിൽ പോപ്പുലർ ഫ്രണ്ടും രംഗത്തെത്തിയിരുന്നു.

Tags: Israel-Palestinehamasidf
Share28
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies