Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊവിഡ് കാലത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിന് കൈത്താങ്ങായി കേന്ദ്ര സർക്കാർ; സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

by Brave India Desk
May 25, 2021, 04:55 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 1500 രൂപയാണ് കേന്ദ്ര സർക്കാർ ഇവർക്കായി നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ പരാധീനതകൾ അനുഭവിക്കുകയാണ്. അതിൽ പിന്തുണ വേണമെന്ന് കാട്ടി ഇവർ കേന്ദ്ര സാമൂഹിക നീതി സുരക്ഷാ മന്ത്രാലയത്തിന് പരാതി അയച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.

അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അടിയന്തര സഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. ആധാറും ബാങ്ക് അക്കൗണ്ട് നമ്പറും സഹിതം https://forms.gle/H3BcREPCy3nG6TpH7 എന്ന അഡ്രസിൽ അപേക്ഷിക്കുന്നവർക്ക് സഹായധനം ലഭിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിന്റെ വെബ്സൈറ്റിലും ഈ ഫോം ലഭ്യമാണ്.

Stories you may like

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഈ ഫോം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് മാനസിക സമ്മർദ്ദം അനുഭവപ്പെടുന്ന ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കായി ഹെൽപ്പ്ലൈൻ നമ്പറും പുറത്തിറക്കി. 8882133897 എന്ന നമ്പറിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 11.00 മുതൽ 1.00 വരെയും വൈകീട്ട് 3.00 മുതൽ 5.00 വരെയും ബന്ധപ്പെടാവുന്നതാണ്.

Tags: LockdownCovid 19 IndiaGovernment of India
Share1TweetSendShare

Latest stories from this section

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

Discussion about this post

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies