Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വീരമൃത്യു വരിച്ച ഭർത്താവിന് ആദരം; പുൽവാമ യുദ്ധവീരന്റെ ഭാര്യ സൈന്യത്തിൽ ചേർന്നു

by Brave India Desk
May 29, 2021, 11:16 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവിന് ആദരമർപ്പിച്ച് രാഷ്ട്രസേവനത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സൈനികന്റെ ഭാര്യ. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര മേജർ വിഭൂതി ശങ്കർ ധൗന്ദിയാലിന്റെ ഭാര്യ നികിത കൗൾ ആണ് സൈന്യത്തിൽ ചേർന്നത്.

കരസേനയുടെ നോർത്തേൺ കമാൻഡ് കമാൻഡർ ലെഫ്റ്റന്റ് ജനറൽ വൈ കെ ജോഷിയിൽ നിന്നാണ് നികിത കൗൾ നിയമനം സ്വീകരിച്ചത്. ഇത് അഭിമാന നിമിഷമെന്നാണ് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തത്.

Stories you may like

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

#MajVibhutiShankarDhoundiyal, made the Supreme Sacrifice at #Pulwama in 2019, was awarded SC (P). Today his wife @Nitikakaul dons #IndianArmy uniform; paying him a befitting tribute. A proud moment for her as Lt Gen Y K Joshi, #ArmyCdrNC himself pips the Stars on her shoulders! pic.twitter.com/ovoRDyybTs

— PRO LEH (@prodefleh) May 29, 2021

പുൽവാമ ഭീകരാക്രമണത്തിൽ മേജർ ധൗന്ദിയാൽ വീരമൃത്യു വരിക്കുമ്പോൾ 27 വയസ്സായിരുന്നു നികിത കൗളിന്റെ പ്രായം. അന്ന് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 9 മാസമേ ആയിരുന്നുള്ളൂ. എന്നാൽ ഭർത്താവിന്റെ വിയോഗത്തിൽ തളർന്ന് പോകാതെ, അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് രാഷ്ട്രസേവനം ചെയ്യാൻ ദൃഢനിശ്ചയമെടുക്കുകയായിരുന്നു നികിത.

ഭർത്താവ് വീരമൃത്യു വരിച്ച് ആറാം മാസം നികിത എസ് എസ് സി പരീക്ഷയും തുടർനുള്ള എസ് എസ് ബി ഇന്റർവ്യൂവും പാസായി. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ നികിത കൗൾ 2021 മെയ് 29ന് ഔദ്യോഗികമായി ഇന്ത്യൻ സേനയുടെ ഭാഗമാകുകയായിരുന്നു.

Tags: indian armyPULWAMA ATTACK\Nikita KaulSaurya Chakra Major Vibhuti Shankar Dhoundiyal
Share16TweetSendShare

Latest stories from this section

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ് ; എഞ്ചിൻ ഓയിൽ മർദ്ദം വായുവിൽ പൂജ്യമായി കുറഞ്ഞതായി കണ്ടെത്തൽ

മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ് ; എഞ്ചിൻ ഓയിൽ മർദ്ദം വായുവിൽ പൂജ്യമായി കുറഞ്ഞതായി കണ്ടെത്തൽ

സീമാഞ്ചൽ എക്സ്പ്രസിന് നേരെ വെടിവയ്പ്പും കല്ലേറും ; ആക്രമണം നടന്നത് ജനറൽ ബോഗിക്ക് നേരെ

സീമാഞ്ചൽ എക്സ്പ്രസിന് നേരെ വെടിവയ്പ്പും കല്ലേറും ; ആക്രമണം നടന്നത് ജനറൽ ബോഗിക്ക് നേരെ

ഉദ്ദവുമായുള്ള കൂട്ടുകെട്ട് ശരിയാവില്ല, ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് ; കനത്ത തോൽവിക്ക് പിന്നാലെ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്

ഉദ്ദവുമായുള്ള കൂട്ടുകെട്ട് ശരിയാവില്ല, ഇനി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് ; കനത്ത തോൽവിക്ക് പിന്നാലെ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്

Discussion about this post

Latest News

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

അന്ന് പിൻഗാമി വിജയിക്കാതെ പോയതിന്റെ കാരണം അത്, ആ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ പടം കൊളുത്തുമായിരുന്നു: സത്യൻ അന്തിക്കാട്

അന്ന് പിൻഗാമി വിജയിക്കാതെ പോയതിന്റെ കാരണം അത്, ആ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ പടം കൊളുത്തുമായിരുന്നു: സത്യൻ അന്തിക്കാട്

ഒരു കാലത്ത് ഏറ്റവും കിടിലൻ ഓൾ റൗണ്ടറാകും എന്ന് കരുതപെട്ടവൻ, വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

ഒരു കാലത്ത് ഏറ്റവും കിടിലൻ ഓൾ റൗണ്ടറാകും എന്ന് കരുതപെട്ടവൻ, വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

ധോണിയാണ് എന്റെ കരിയർ നശിപ്പിച്ചത് എന്ന് പലരും പറയുന്നു, അതിന് പിന്നിലെ സത്യം ഇതാണ്; തുറന്നടിച്ച് അമിത് മിശ്ര

ധോണിയാണ് എന്റെ കരിയർ നശിപ്പിച്ചത് എന്ന് പലരും പറയുന്നു, അതിന് പിന്നിലെ സത്യം ഇതാണ്; തുറന്നടിച്ച് അമിത് മിശ്ര

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇത് എന്തിനായിരുന്നു ഇങ്ങനെ, കൂട്ടുകാരൻ പോയപ്പോൾ അവിടെ മരിച്ചത് അയാളും; സുഖമോ ദേവിയിലെ വിനോദും സണ്ണിയും ഇന്നും നൊമ്പരം

അത്രയും നേരവും ചിരിപ്പിച്ചിട്ട് ഇത് എന്തിനായിരുന്നു ഇങ്ങനെ, കൂട്ടുകാരൻ പോയപ്പോൾ അവിടെ മരിച്ചത് അയാളും; സുഖമോ ദേവിയിലെ വിനോദും സണ്ണിയും ഇന്നും നൊമ്പരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies