Friday, January 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോവിഡ് വാക്‌സിനേഷന്‍: ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനെടുക്കാന്‍ ആലപ്പുഴയില്‍ നാളെ പ്രത്യേക ക്രമീകരണം

by Brave India Desk
May 30, 2021, 07:15 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന വിഭാഗമായ ഭിന്നശേഷിക്കാര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയില്‍ മെയ് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്‌സിനേഷന്‍ ലഭ്യമാക്കും.

18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനായി അവരുടെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്/ ഭിന്നശേഷി ഐഡി കാര്‍ഡ് അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. വാക്‌സിനേഷന്‍ കേന്ദം നിശ്ചയിച്ച മൊബൈല്‍ സന്ദേശം (അപ്രൂവല്‍ മെസേജ്) ലഭ്യമായ 18-44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും 45 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് മെയ് 31ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ സൗകര്യമൊരുക്കിയിട്ടുള്ളത്.

Stories you may like

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 100 ഭിന്നശേഷിക്കാര്‍ക്കാണ് ഓരോ കേന്ദ്രത്തിലും വാക്‌സിനേഷന് വേണ്ടി സൗകര്യം ഒരുക്കിയിട്ടുള്ളത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഭിന്നശേഷിക്കാര്‍ അതത് അംഗനവാടി വര്‍ക്കര്‍മാരെ വിവരം അറിയിക്കേണ്ടതും അവരുടെ നിര്‍ദ്ദേശാനുസരണം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടതുമാണ്. വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8075297123, 8606613406, 9947049233 എന്ന നമ്ബറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ല സാമൂഹിക നീതി ഓഫീസര്‍ എ.ഒ. അബിന്‍ അറിയിച്ചു.

Tags: Covid Vaccination
Share23TweetSendShare

Latest stories from this section

“ബ്രോ… വേണ്ടായിരുന്നു! ഹാർലി ഡേവിഡ്‌സൺ ചെയ്ത ആന മണ്ടത്തരം…

“ബ്രോ… വേണ്ടായിരുന്നു! ഹാർലി ഡേവിഡ്‌സൺ ചെയ്ത ആന മണ്ടത്തരം…

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊള്ളുന്ന പൊന്ന്; കേരളത്തിൽ സ്വർണ്ണവില 1.30 ലക്ഷം കടന്നു, വെള്ളി കിലോഗ്രാമിന് 41,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

ഹിമാലയൻ രുചിക്കൂട്ടുകളുമായി രാഷ്ട്രപതി ഭവൻ; യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ വിരുന്നിൽ തിളങ്ങി ഭാരതീയ പൈതൃകം

Discussion about this post

Latest News

എസ്-400നെ വെല്ലുന്ന ഇന്ത്യയുടെ ആകാശക്കോട്ട; ശത്രുമിസൈലുകളെ കരിച്ചുകളയാൻ മുള്ളൻപന്നി കവചം’ വരുന്നു, ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്!

എസ്-400നെ വെല്ലുന്ന ഇന്ത്യയുടെ ആകാശക്കോട്ട; ശത്രുമിസൈലുകളെ കരിച്ചുകളയാൻ മുള്ളൻപന്നി കവചം’ വരുന്നു, ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്!

പ്രിയദർശൻ പിന്മാറി, സുരേഷ് കുമാർ ദേഷ്യത്തിൽ; ശങ്കുണ്ണിയായി ലാലേട്ടൻ വന്നതിന് പിന്നിലെ ആരും അറിയാത്ത കഥ

പ്രിയദർശൻ പിന്മാറി, സുരേഷ് കുമാർ ദേഷ്യത്തിൽ; ശങ്കുണ്ണിയായി ലാലേട്ടൻ വന്നതിന് പിന്നിലെ ആരും അറിയാത്ത കഥ

അധികമാരും ശ്രദ്ധിക്കാത്ത ആ ‘സ്റ്റേറ്റ്‌മെന്റ്’; വിരോധികൾക്കുള്ള ലാലേട്ടന്റെ മറുപടിയാണോ ഗ്രാൻഡ്മാസ്റ്ററിലെ ആ ഡയലോഗ്

അധികമാരും ശ്രദ്ധിക്കാത്ത ആ ‘സ്റ്റേറ്റ്‌മെന്റ്’; വിരോധികൾക്കുള്ള ലാലേട്ടന്റെ മറുപടിയാണോ ഗ്രാൻഡ്മാസ്റ്ററിലെ ആ ഡയലോഗ്

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽനിന്ന് മോഷ്ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകാൻ അമേരിക്ക; നൂറ്റാണ്ടുകൾ പഴക്കമുള്ള നടരാജ വിഗ്രഹവും ഭാരതത്തിലേക്ക്…

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽനിന്ന് മോഷ്ടിച്ച വിഗ്രഹങ്ങൾ തിരികെ നൽകാൻ അമേരിക്ക; നൂറ്റാണ്ടുകൾ പഴക്കമുള്ള നടരാജ വിഗ്രഹവും ഭാരതത്തിലേക്ക്…

ഇനി സഹിക്കില്ല, നമ്മൾ പോരാടും; മതപരിവർത്തനത്തിന്റെ ഞെട്ടിക്കുന്ന കഥകളുമായി ‘ദി കേരള സ്റ്റോറി 2’ ടീസർ പുറത്ത്

ഇനി സഹിക്കില്ല, നമ്മൾ പോരാടും; മതപരിവർത്തനത്തിന്റെ ഞെട്ടിക്കുന്ന കഥകളുമായി ‘ദി കേരള സ്റ്റോറി 2’ ടീസർ പുറത്ത്

നിപ ഭീതിയിൽ പശ്ചിമ ബംഗാൾ; ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കില്ലെന്ന് ലോകാരോഗ്യ സംഘടന, ജാഗ്രത തുടരുന്നു

നിപ ഭീതിയിൽ പശ്ചിമ ബംഗാൾ; ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കില്ലെന്ന് ലോകാരോഗ്യ സംഘടന, ജാഗ്രത തുടരുന്നു

അപാര ആത്മവിശ്വാസം, പിന്നെ അസാധ്യമായ ആ ‘ചമ്മൽ’; അധിപനിലെ മോഹൻലാൽ മാജിക് ഇതാ

അപാര ആത്മവിശ്വാസം, പിന്നെ അസാധ്യമായ ആ ‘ചമ്മൽ’; അധിപനിലെ മോഹൻലാൽ മാജിക് ഇതാ

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies