Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോക്ക്ഡൗൺ കാലത്ത് പ്രതിദിനം 2000 പശുക്കൾക്ക് ആഹാരം; കരുണയുടെ ആൾരൂപമായി ഋഷികേശ് സ്വദേശി ജഗദീഷ് പ്രസാദ് ഭട്ട്

by Brave India Desk
Jun 4, 2021, 01:53 pm IST
in India
Share on FacebookTweetWhatsAppTelegram

ഋഷികേശ്: കഴിഞ്ഞ ഒരു വർഷമായി പൂർണ്ണമായും ഭാഗികമായും തുടരുന്ന ലോക്ക്ഡൗണിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും വലയുകയാണ്. ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ പശുക്കൾക്ക് ആശ്രയമായിരിക്കുകയാണ് ഋഷികേശ് സ്വദേശി ജഗദീഷ് പ്രസാദ് ഭട്ട്. പ്രതിദിനം രണ്ടായിരം പശുക്കൾക്കാണ് അദ്ദേഹം ഭക്ഷണമെത്തിച്ച് നൽകുന്നത്.

കഴിഞ്ഞ ഒന്നര വർഷമായി താൻ ഈ പ്രവൃത്തി തുടരുകയാണെന്ന് ഭട്ട് ദേശീയ മാധ്യമത്തോട് പറഞ്ഞു. തന്റെ ഈ ഉദ്യമം ഗോമാതാവിനുള്ള കാണിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഋഷികേശിൽ ആരംഭിച്ച ഈ പുണ്യപ്രവൃത്തി ഇപ്പോൾ ഡെറാഡൂണിൽ വരെ എത്തി നിൽക്കുകയാണ്.

Stories you may like

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

സനാതന ധർമ്മത്തിൽ പൂജനീയ സ്ഥാനമാണ് ഗോമാതാവിനുള്ളത്. ലോക്ക്ഡൗൺ കാലത്തെ ഇവയുടെ ദുരിതം കണ്ടാണ് താൻ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ പ്രതിദിനം 2800 പശുക്കൾക്ക് വരെ പുല്ലും വെള്ളവും എത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് ഭട്ട് പറയുന്നു.

രോഗബാധയുടെ കാലത്ത് അസുഖം പടർത്തുമെന്ന് ഭയന്ന് ജനങ്ങൾ ഇവയ്ക്ക് വെള്ളം പോലും നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇവയ്ക്ക് ഹരിദ്വാറിൽ നിന്നും നേരിട്ട് ഭക്ഷണമെത്തിച്ച് നൽകുന്നു.

പഞ്ചാബ് വൈദ്യുതി വകുപ്പിൽ നിന്നും വോളന്ററി റിട്ടയർമെന്റ് എടുത്ത ജഗദീഷ് പ്രസാദ് ഭട്ട് അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥനകൾക്ക് ശേഷം തന്റെ ജീപ്പുമായി ഗോക്കൾക്ക് ഭക്ഷണം നൽകാൻ പോകും.  അവയ്ക്ക് ആഹാരം കൊടുത്ത ശേഷമേ അദ്ദേഹം വെള്ളം പോലും കുടിക്കാറുള്ളൂ. വിമുക്തഭടനായ ഒരു സുഹൃത്താണ് അദ്ദേഹത്തെ ഈ മഹത് കൃത്യത്തിൽ സഹായിക്കുന്നത്.

Tags: LockdownJagadeesh Prasad BhattFood for Cows
Share5TweetSendShare

Latest stories from this section

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

Discussion about this post

Latest News

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

ഒറ്റയാൻ പോരാളിയിൽ നിന്ന് പടത്തലവനിലേക്ക്; രോഹിത്തിനൊപ്പം സച്ചിൻ സിഡ്നി പിടിച്ചടക്കിയ കഥ; ഹാപ്പി ബർത്ത്ഡേ ലജൻഡ്

ഒറ്റയാൻ പോരാളിയിൽ നിന്ന് പടത്തലവനിലേക്ക്; രോഹിത്തിനൊപ്പം സച്ചിൻ സിഡ്നി പിടിച്ചടക്കിയ കഥ; ഹാപ്പി ബർത്ത്ഡേ ലജൻഡ്

ഇന്ത്യക്കാരന്റെ ദോശയോട് കളിച്ച അമേരിക്കൻ ഭീമന് പറ്റിയ അമളി!ഡങ്ക്വിൻ ഡോണട്‌സിന്റെ പതനം

ഇന്ത്യക്കാരന്റെ ദോശയോട് കളിച്ച അമേരിക്കൻ ഭീമന് പറ്റിയ അമളി!ഡങ്ക്വിൻ ഡോണട്‌സിന്റെ പതനം

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ, ഇന്ന് 2000 കോടിയുടെ ഉടമ!വെറും മാവ് വിറ്റ് ഇത്രയും വലിയ സാമ്രാജ്യമോ?

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies