Sunday, May 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാക്സിൻ വിതരണത്തിന് ജനസംഖ്യ മാനദണ്ഡം; പുതുക്കിയ മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ

by Brave India Desk
Jun 8, 2021, 03:16 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഇനി മുതൽ രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക.

18നും 44 നും ഇടയിലുള്ളവരിൽ ആര്‍ക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.  സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകുന്ന കാര്യം കമ്പനികൾക്ക് തീരുമാനിക്കാം. ഇതിന്‍റെ വിലയും കമ്പനികള്‍ക്ക് തീരുമാനിക്കാം.

Stories you may like

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

മുസ്ലീം എം.എൽ.എയെ തൊട്ടാൽ കളി മാറും; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരസ്യമായി വെല്ലുവിളിച്ച് ഹുമയൂൺ കബീർ

സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സീൻ സ്വീകരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ വൗച്ചര്‍ സംവിധാനം ഒരുക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് വൻ സ്വീകാര്യതയാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ലഭിക്കുന്നത്.

Tags: Covid 19 Vaccination India
Share13TweetSendShare

Latest stories from this section

തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ; സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയും രാഹുൽഗാന്ധിയും മുഖ്യ അതിഥികൾ

കീർത്തന മുതൽ സെങ്കോട്ടയ്യൻ വരെ; യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്ന മന്ത്രിസഭ; സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

39 പരാജയങ്ങൾ.40ാം തവണ വിജയം;റോക്കറ്റിന് വേണ്ടി ഉണ്ടാക്കി, ഒടുവിൽ നമ്മുടെ അടുക്കളയിലെത്തിയ താരം

ഭീകരാക്രമണ ഭീഷണി ; ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ; സുരക്ഷ ശക്തമാക്കി പോലീസ്

Discussion about this post

Latest News

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

കോൺഗ്രസ് ഇപ്പോൾ ഒരു പാരസൈറ്റ് പാർട്ടി ; 30വർഷം കൂടെനിന്ന ഡിഎംകെയെ പിന്നിൽനിന്ന് കുത്തി അധികാരമുള്ളവർക്കൊപ്പം കടിച്ചുതൂങ്ങുന്നു ; വിമർശനവുമായി മോദി

പുതിയ വീട്ടിൽ ഡിമാൻഡുകളില്ല; സി.എസ്.കെയിലെ തന്റെ റോളിനെക്കുറിച്ച് സഞ്ജു സാംസൺ; പറഞ്ഞത് ഇങ്ങനെ

കോഹ്‌ലിയും സൂര്യയുമല്ല, ഇനി വൈഭവ്; 15-കാരന്റെ ബാറ്റിംഗിൽ വിറച്ച് ഐ.പി.എൽ, അതുല്യ നേട്ടത്തിൽ മുന്നിലുള്ളത് ഇനി അയാൾ മാത്രം

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

മുസ്ലീം എം.എൽ.എയെ തൊട്ടാൽ കളി മാറും; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരസ്യമായി വെല്ലുവിളിച്ച് ഹുമയൂൺ കബീർ

മുസ്ലീം എം.എൽ.എയെ തൊട്ടാൽ കളി മാറും; മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരസ്യമായി വെല്ലുവിളിച്ച് ഹുമയൂൺ കബീർ

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

പിണറായിയുടെ വാക്കുകൾ തിരിച്ചടിച്ചു; വോട്ട് മറിച്ചത് സി.പി.ഐ.എം അണികൾ; വിമർശനവുമായി കേരള കോൺഗ്രസ് എം

തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ; സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയും രാഹുൽഗാന്ധിയും മുഖ്യ അതിഥികൾ

തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ; സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയും രാഹുൽഗാന്ധിയും മുഖ്യ അതിഥികൾ

കീർത്തന മുതൽ സെങ്കോട്ടയ്യൻ വരെ; യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്ന മന്ത്രിസഭ; സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കീർത്തന മുതൽ സെങ്കോട്ടയ്യൻ വരെ; യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്ന മന്ത്രിസഭ; സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology