Tag: Covid 19 Vaccination India

18 വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ വാക്സിൻ ബൂസ്റ്റർ ഡോസ്; വില കുത്തനെ വെട്ടിക്കുറച്ചു

ഡൽഹി: രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ ...

‘പ്രായപൂർത്തിയായവരിൽ 75 ശതമാനവും വാക്സിനേഷൻ പൂർത്തീകരിച്ചു‘: രോഗപ്രതിരോധ രംഗത്ത് പുതുചരിത്രമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ പ്രായപൂർത്തിയായവരിൽ 75 ശതമാനവും കൊവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗപ്രതിരോധ ചരിത്രത്തിൽ ഇത് പുതുചരിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവിസ്മരണീയമായ ഈ നേട്ടത്തിന് ...

ഒമിക്രോൺ: രണ്ട് വാക്സിനുകൾക്കും കൊവിഡ് മരുന്നിനും അംഗീകാരം നൽകി ഇന്ത്യ

ഡൽഹി: ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ട് കൊവിഡ് വാക്സിനുകൾക്ക് കൂടി അംഗീകാരം നൽകി ഇന്ത്യ. കൊവോവാക്സ്, കോർബിവാക്സ് എന്നീ വാക്സിനുകൾക്കാണ് ഇന്ത്യ അംഗീകാരം നൽകിയത്. കൊവിഡിനെ ...

കുട്ടികൾക്ക് കൊവിഡ് വാക്സിൻ; മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ്: നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ തീരുമാനമായി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്സിൻ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ...

ഒരു വാക്സിൻ കൂടി ഇന്ത്യയിലേക്ക്; റഷ്യയുടെ സ്പുട്നിക് ലൈറ്റ് അടുത്ത മാസം എത്തിയേക്കും

ഡൽഹി: കൊവിഡ് മൂന്നാം തരംഗ വ്യാപനം വരാനിടയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു വാക്സിൻ കൂടി ഇന്ത്യയിലേക്ക് വരുന്നു. റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക ലൈറ്റാണ് ഇന്ത്യയിലേക്ക് ...

കാത്തിരുന്ന അംഗീകാരം; ഇന്ത്യയുടെ കൊവാക്സിൻ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: ഇന്ത്യയുടെ സ്വന്തം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ...

കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഫലം കാണുന്നു; സൂചിയില്ലാ കൊവിഡ് വാക്സിന്റെ വില കുറയ്ക്കാനൊരുങ്ങി ഉദ്പാദകർ

ഡൽഹി: സൂചിയില്ലാ കൊവിഡ് വാക്സിന്റെ വില കുറയ്ക്കാനൊരുങ്ങി ഉദ്പാദകരായ സൈഡസ് കാഡില. മൂന്ന് ഡോസുള്ള വാക്സിന്റെ ഒരു ഡോസ് 265 രൂപ നിരക്കിൽ നൽകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. ...

‘ലോകത്തിന് മുന്നിൽ ഇന്ത്യ ശിരസ്സുയർത്തി നിൽക്കുന്നു‘; വാക്സിൻ യജ്ഞം വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യ ശിരസ്സുയർത്തി നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 കോടി ഡോസ് വാക്‌സിന്‍ എന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ കഠിന ...

File Image

നൂറ് കോടി ഡോസ് കൊവിഡ് വാക്സിനുകൾ; മോദി സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ

ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം നൂറ് കോടി പിന്നിട്ട സാഹചര്യത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ...

‘ലോകം ഇന്ത്യൻ മാതൃകയെ ഉറ്റുനോക്കുന്നു‘; 100 കോടി വാക്സിൻ നേട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: നൂറ് കോടി ഡോസ് വാക്സിൻ നേട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണ്. ഇന്ത്യൻ ശാസ്ത്ര മേഖലയുടെയും ദൃഢനിശ്ചയത്തിന്റെയും ...

വാക്സിൻ വിതരണത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യ: നൂറു കോടി വാസ്കിൻ വിതരണം ചെയ്തു: യുപി ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനം

ന്യൂഡൽഹി:കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ഇന്ന് ഒരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടുന്നു. 100 കോടി കൊറോണ വാക്സിൻ നൽകിയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. അതിൽ 70,7718,703 ഡോസുകൾ ...

‘വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് വീണ്ടും വാക്സിൻ നൽകില്ല‘; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് വീണ്ടും വാക്സിൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. രണ്ട് ഡോസ് കൊവാക്സിൻ സ്വീകരിച്ച കണ്ണൂർ സ്വദേശി കൊവിഷീൽഡ് വാക്സിൻ വേണമെന്ന് ...

‘ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം 50 കോടി പിന്നിട്ടു‘; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം അമ്പത് കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പക്കൽ ആകെ 2.6 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ ...

ഇന്ത്യൻ വാക്സിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച് എൻഡിടിവി എഡിറ്റർ; പ്രതിഷേധം ശക്തം

ഡൽഹി: ഇന്ത്യൻ വാക്സിനായ കൊവാക്സിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് എൻഡിടിവി എഡിറ്റർ ശ്രീനിവാസൻ ജയിൻ. കൊവാക്സിന്റെ ആദ്യ ബാച്ചുകൾ ശരിയായ ഗുണനിലവാരമുള്ളവ ആയിരുന്നില്ലെന്നാണ് ശ്രീനിവാസൻ ജയിൻ ട്വീറ്റ് ചെയ്തത്. ...

ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഇന്ത്യയിലേക്ക്; നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി റഷ്യ

ഡൽഹി: ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഉടൻ ഇന്ത്യയിലെത്തും. വാക്സിൻ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി നികോലേ കുദാഷേവ് അറിയിച്ചു. ...

ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത; താത്പര്യം പ്രകടിപ്പിച്ച് കാനഡ ഉൾപ്പെടെ അമ്പതോളം ലോകരാജ്യങ്ങൾ

ഡൽഹി: ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത. കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാനും സ്ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കുന്ന കൊവിൻ പ്ലാറ്റ്ഫോം ...

‘ഇന്ത്യൻ വാക്സിന് അംഗീകാരം നൽകണം‘; യൂറോപ്യൻ യൂണിയനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ അംഗീകാരം നൽകിയ വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയൻ ...

‘മമതയുടെ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ല‘; പാളിച്ചയുണ്ടായാൽ ഉത്തരവാദിത്വം മമത ഏറ്റെടുക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന വാക്സിൻ വിതരണ പ്ലാറ്റ്ഫോമായ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. ...

‘കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെയും ഇന്ത്യൻ വാക്സിൻ ഫലപ്രദം‘; കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലം പുറത്ത്

ഡൽഹി: കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. കൊറോണ വൈറസിനെതിരെ 77.8 ശതമാനവും ഇതിൽ ...

‘രാഹുൽ ഗാന്ധിക്ക് വിവരമില്ല, അദ്ദേഹം ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെ അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നു‘; കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ...

Page 1 of 3 1 2 3

Latest News