Saturday, October 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്ഥാന്‍ന്റെ ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ക്ക് തടയിട്ട് ഫേസ്‌ബുക്ക്

by Brave India Desk
Jun 15, 2021, 08:35 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത പാക്കിസ്ഥാൻ അനധികൃത നെറ്റ്‌വര്‍ക്കുകള്‍ക്ക് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി. പാക് സൈന്യം നിയോഗിച്ച പി ആര്‍. കമ്പനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നില്‍ പ്രവർത്തിച്ചത്.

പാകിസ്ഥാന്‍ ആസ്ഥാനമായ പി. ആര്‍ കമ്പനി ആല്‍ഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടേതെന്ന തരത്തില്‍ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആല്‍ഫപ്രോയുടെ വെബ്‌സൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധം, മുസ്ലീം വിഭാ​ഗത്തിനോടുള്ള പെരുമാറ്റം, കാശ്മീര്‍ വിഷയം എന്നിവയാണു പോസ്റ്റുകളിലുണ്ടായിരുന്നത്.

Stories you may like

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

ഇത്തരം പോസ്റ്റുകള്‍ സംഘടിതമായ വ്യാജ ആക്രമണമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് ഇടപെടല്‍. സോഷ്യല്‍ മീഡിയയുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകള്‍ ലംഘിച്ചതിനാണ് നടപടി.

പാകിസ്ഥാനില്‍ ക്രിയേറ്റ് ചെയ്ത, പ്രധാനമായും ആ രാജ്യത്തെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള 40 ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍, 25 പേജുകള്‍, ആറ് ഗ്രൂപ്പുകള്‍, 28 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എന്നിവ നീക്കം ചെയ്തു. ആഗോളതലത്തില്‍ ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പോസ്റ്റുകളുണ്ട്. 2019 ഏപ്രിലില്‍ നീക്കിയ നെറ്റ്‌വര്‍ക്കിലേക്കു ചില ലിങ്കുകള്‍ പോകുന്നെന്ന സംശയത്തെ തുടര്‍ന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇതു കണ്ടെത്തിയത്. ആല്‍ഫപ്രോയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കാണ് ഇതില്‍ പങ്കാളിത്തമെന്നും തിരിച്ചറിഞ്ഞു-

ഇസ്‍ലാമബാദ് ആസ്ഥാനമായ ഡിജിറ്റല്‍ മീഡിയ സ്ഥാപനമാണ് ആല്‍ഫപ്രോ. ലഹോറിലും പാകിസ്ഥാനിലുടനീളവും സാന്നിധ്യമുണ്ട്. കോര്‍പറേറ്റ് മേഖലയിലെ ആവശ്യക്കാര്‍ക്കും വികസന പദ്ധതികള്‍ക്കുമായി വെബ്സൈറ്റ്, പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയ്ക്കായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നീ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുകയും പ്രചാരണം നട‌ത്തുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളും ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്, പാകിസ്ഥാന്‍ സൈന്യം, സിറ്റി ഡിസ്ട്രിക്റ്റ് ഗവണ്‍മെന്റ് തുടങ്ങിയവയും കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.

Tags: Facebook ban Pakistan postsindia pakistan
Share12TweetSendShare

Latest stories from this section

ഉത്തർപ്രദേശിലെ ഷംലിയിൽ പോലീസ് എൻകൗണ്ടർ ; തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കുറ്റവാളി നഫീസ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ ഷംലിയിൽ പോലീസ് എൻകൗണ്ടർ ; തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കുറ്റവാളി നഫീസ് കൊല്ലപ്പെട്ടു

പഞ്ചാബിൽ ഗരീബ് രഥ് ട്രെയിനിന് തീപിടിച്ചു ; അപകടം 3 എസി കോച്ചുകളിൽ

പഞ്ചാബിൽ ഗരീബ് രഥ് ട്രെയിനിന് തീപിടിച്ചു ; അപകടം 3 എസി കോച്ചുകളിൽ

മോദിയെ കാണാനെത്തി പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി ; വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ പിന്തുണ വാഗ്ദാനം ചെയ്ത് മോദി

മോദിയെ കാണാനെത്തി പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി ; വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ പിന്തുണ വാഗ്ദാനം ചെയ്ത് മോദി

മധുരം ജീവനെടുക്കും; ദീപാവലിക്ക് മുൻപ് മധുരപലഹാരങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ ; 17 പേർ അറസ്റ്റിൽ

മധുരം ജീവനെടുക്കും; ദീപാവലിക്ക് മുൻപ് മധുരപലഹാരങ്ങളിൽ പരിശോധനയുമായി ഡൽഹി സർക്കാർ ; 17 പേർ അറസ്റ്റിൽ

Discussion about this post

Latest News

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ജോലി സമ്മർദ്ദം,അമ്മയുടെ ശസ്ത്രക്രിയയ്ക്ക് അവധിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥൻ

ഉള്ളത് പറയാമല്ലോ ആ കാര്യത്തിൽ എനിക്ക് നല്ല ഭയമുണ്ട്, ആ താരത്തെ പേടിക്കാൻ കാരണം അത്; തുറന്നടിച്ച് സൂര്യകുമാർ യാദവ്ചെയ്തു

ഉള്ളത് പറയാമല്ലോ ആ കാര്യത്തിൽ എനിക്ക് നല്ല ഭയമുണ്ട്, ആ താരത്തെ പേടിക്കാൻ കാരണം അത്; തുറന്നടിച്ച് സൂര്യകുമാർ യാദവ്ചെയ്തു

ഹമ്പട കേമാ സഞ്ജു കുട്ടാ, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വമ്പൻ സൂചന നൽകി മലയാളികളുടെ പ്രിയ താരം; ആവേശത്തിൽ ആരാധകർ

ഹമ്പട കേമാ സഞ്ജു കുട്ടാ, ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വമ്പൻ സൂചന നൽകി മലയാളികളുടെ പ്രിയ താരം; ആവേശത്തിൽ ആരാധകർ

അവൻ എന്ത് വേണമെങ്കിലും പറയട്ടെ, ഫിറ്റ്‌നസ് അഭിപ്രായത്തിന് പിന്നാലെ അജിത് അഗാർക്കറിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ഷമി; ഇത് താരത്തിന് പണിയാകാൻ സാധ്യത

അവൻ എന്ത് വേണമെങ്കിലും പറയട്ടെ, ഫിറ്റ്‌നസ് അഭിപ്രായത്തിന് പിന്നാലെ അജിത് അഗാർക്കറിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ഷമി; ഇത് താരത്തിന് പണിയാകാൻ സാധ്യത

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

പാക് വ്യോമാക്രമണത്തിൽ 3 ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിൻമാറി അഫ്ഗാനിസ്ഥാൻ; അപലപിച്ച് താരങ്ങൾ

പാക് വ്യോമാക്രമണത്തിൽ 3 ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിൻമാറി അഫ്ഗാനിസ്ഥാൻ; അപലപിച്ച് താരങ്ങൾ

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

ഉത്തർപ്രദേശിലെ ഷംലിയിൽ പോലീസ് എൻകൗണ്ടർ ; തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കുറ്റവാളി നഫീസ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ ഷംലിയിൽ പോലീസ് എൻകൗണ്ടർ ; തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കുറ്റവാളി നഫീസ് കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies