Tag: india pakistan

പാകിസ്ഥാന്‍ന്റെ ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ക്ക് തടയിട്ട് ഫേസ്‌ബുക്ക്

ഡല്‍ഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത പാക്കിസ്ഥാൻ അനധികൃത നെറ്റ്‌വര്‍ക്കുകള്‍ക്ക് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി. പാക് സൈന്യം നിയോഗിച്ച പി ആര്‍. കമ്പനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നില്‍ ...

‘അതിർത്തിയിൽ സമാധാനത്തിന്റെ നൂറാം ദിനം‘; കരസേനാ മേധാവി കശ്മീരിൽ

ഡൽഹി: അതിർത്തിയിൽ വെടി നിർത്തൽ പുനസ്ഥാപിക്കപ്പെട്ടതിന്റെ നൂറാം ദിനത്തിൽ കശ്മീർ സന്ദർശിച്ച് കരസേനാ മേധാവി എം എം നരവാനെ. മേഖലയിലെ സുരക്ഷയും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളും അദ്ദേഹം ...

‘പാക്കിസ്ഥാനുമായി കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രശ്നം രൂക്ഷമാകാന്‍ പാക്കിസ്ഥാനും’; യു.എസ് ഇന്റലിജന്‍സ് റിപ്പോർട്ട് പുറത്ത്

പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്ലാമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട്. യു.എസ് കോണ്‍ഗ്രസിനുള്ള വാർഷിക ...

‘സിന്ധു ജല ഉടമ്പടി അനുശാസിക്കുന്ന വിധം ഇന്ത്യയുമായി സഹകരിക്കും’; വളരെ പ്രതീക്ഷയോടെയാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് പാകിസ്ഥാൻ സിന്ധു ജല കമ്മിഷണർ മെഹർ അലി ഷാ

ഡൽഹി: സിന്ധു നദീജല വിനിയോഗക്കരാർ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സിന്ധു നദി സ്ഥിരം കമ്മിഷന്റെ വാർഷിക യോഗം ഇന്ന് ഡൽഹിയിൽ ആരംഭിച്ചു. രണ്ടര വർഷത്തെ ...

ഭീകരര്‍ക്കെതിരെ നടപടിയില്ലാത്തത് കാരണം ഒറ്റപ്പെടുന്നു, സാമ്പത്തികമായും തളരുന്നു: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ് ;ഭീകരര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പാകിസ്ഥാ ഒറ്റപ്പെടുന്നു. ഇസ്ലാമാബാദ് പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണെന്നാണ് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അനുദിനം പാകിസ്ഥാന്‍ സാമ്പത്തികമായി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇന്ത്യയുമായുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ പ്രശ്‌നങ്ങളും ...

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യ- പാക് ധാരണ

ഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യ-പാക് ധാരണ. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തികളില്‍ പരസ്പരം ...

‘ഇന്ത്യ-പാക് ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാരിന്റെ നയത്തെ ഉപേക്ഷിക്കണം’; കാശ്മീര്‍ വിഷയത്തിൽ പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ

ഡല്‍ഹി: കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് സര്‍ക്കാരിന്റെ നയത്തെ ഉപേക്ഷിക്കണമെന്ന് ഇന്ത്യ. 'ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. പാകിസ്ഥാനുമായി ...

അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി പ്രതിഷേധം അറിയിച്ച് ഇ​ന്ത്യ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ ഷെ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യിച്ച് ഇ​ന്ത്യ. നേരത്തെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ ...

‘ജമ്മു കശ്മീരിലേക്ക് വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാൻ പാക്കിസ്ഥാന് ചൈന നിർദേശം നൽകി’; രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്ത്

ഡൽഹി: ജമ്മു കശ്മീരിലേക്ക് വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാൻ പാക്കിസ്ഥാന് ചൈന നിർദേശം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉദ്ധരിച്ച് സർക്കാർ വൃത്തങ്ങൾ. ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിനും അശാന്തി ...

‘പാക്കിസ്ഥാന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രം, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു’; 45-ാമത് മനുഷ്യാവകാശ കൗണ്‍സിലിൽ ആഞ്ഞടിച്ച്‌ ഇന്ത്യ

ജനീവ: പാക്കിസ്ഥാന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്ന് ഇന്ത്യ. ജനീവയില്‍ നടന്ന 45-ാമത് മനുഷ്യാവകാശ കൗണ്‍സിലിലാണ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തിയത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ എന്നിവരുള്‍പ്പെടെയുള്ള ...

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് പതറുന്നു: ഇന്ത്യയ്‌ക്കെതിരയുളള നടപടി യു.എൻ സെക്രട്ടറി ജനറലും,ഐക്യരാഷ്ട്ര സുരക്ഷ സമിതിയും നിരസിച്ചു: പോളണ്ടും ഇന്ത്യയ്‌ക്കൊപ്പം

  കശ്മീർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ വീണ്ടും അമേരിക്കയയെയും പോളണ്ടിനെയും സമീപിച്ചു. പക്ഷെ ഇരു രാജ്യങ്ങളും പാക്കിസ്ഥാന്റെ അഭ്യർത്ഥന നിരസിച്ചു.അമേരിക്കയിലെ പാക്കിസ്ഥാൻ അംബാഡിഡർ വഴിയാണ് അമേരിക്കയുടെ ഇടപെടൽ ...

പാക്കിസ്ഥാൻ വെടിനിർത്തൽ നിയമം വീണ്ടും ലംഘിച്ചു: നിയന്ത്രണ രേഖയിൽ നടന്ന വെടിവയ്പിൽ ജവാൻ കൊല്ലപ്പെട്ടു

  വെടിനിർത്തൽ നിയമം ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ വെടി വയ്പ്. നിയന്ത്രണ രേഖയിൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു. മറ്റൊരു ജവാന്് ...

കർതാർപൂർ ഇടനാഴി: ഇന്ത്യ-പാക്ക് നിർണ്ണായക ചർച്ച ഇന്ന്

  കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ത്യ-പാക്കിസ്ഥാൻ പ്രതിനിധികളുടെ കൂടിക്കാഴ്ച ഞായറാഴ്ച നടത്തും. രാവിലെ 9.30 ന് വാഗയിൽ വച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. ...

കഴിഞ്ഞ ആറ് മാസമായി 1248 വെടിനിർത്തലുകൾ പാകിസ്ഥാൻ ലംഘിച്ചെന്ന് പ്രതിരോധമന്ത്രി

  നിയന്ത്രണ രേഖയിൽ കഴിഞ്ഞ ആറ് മാസക്കാലമായി 1248 വെടിനിർത്തൽ നിയമം പാകിസ്ഥാൻ ലംഘിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. തിങ്കളാഴ്ച രാജ്യസഭയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ...

ഇന്ത്യ സംഘടിപ്പിച്ച വിരുന്നിൽ പാക് സുരക്ഷ ഉദ്യോഗസ്ഥർ അതിഥികളെ അപമാനിച്ചു: പ്രതിഷേധിച്ച് കേന്ദ്രസർക്കാർ

  ഇന്ത്യ ഇസ്ലാമാബാദിൽ സംഘടിപ്പിച്ച് ഇഫ്താർ വിരുന്നിൽ ക്ഷണം സ്വീകരിച്ചെത്തിയെ പാകിസ്ഥാൻ അതിഥികളെ സുരക്ഷാ ഉദ്യോഗസ്ഥർ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പാകിസ്ഥാനിലെ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് ...

ഇന്ത്യയ്ക്ക് നൽകിയ അഭിനന്ദന സന്ദേശം: അനുമാനങ്ങൾ നൽകരുതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ്

  ഇന്ത്യയുമായി അഭിനന്ദന സന്ദേശങ്ങൾ അടങ്ങിയ കത്തുകൾ കൈമാറുന്നതിൽ അനുമാനങ്ങൾ നൽകരുതെന്ന് പാകിസ്ഥാൻ വ്യാഴാഴ്ച മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പുതിയ സർക്കാരിന്റെ ഓഫീസിനെ അഭിനന്ദിക്കുന്നത് ഉന്നത നേതൃത്വത്തിന്റെ ...

ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല: പാകിസ്ഥാൻ മറുപടി നൽകിയ കത്തിൽ ചർച്ചകളെ കുറിച്ച് പറയുന്നില്ല :എം.ഇ.എ വക്താവ്

  പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും അവരുടെ പാകിസ്ഥാൻ എതിരാളികളായ ഇമ്രാൻ ഖാനും ഷാ മഹമൂദ് ഖുറേഷിക്കും എഴുതിയ കത്ത് അഭിനന്ദന സന്ദേശങ്ങൾക്ക് ...

‘പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് താങ്കള്‍ എന്ത് ഉപദേശമാണ് നല്‍കുക?’പാക്ക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മാസ് മറുപടി നല്‍കി രോഹിത് ശര്‍മ്മ

ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ വിജയക്കൊടി പാറിച്ച മത്സരത്തില്‍ താരമായത് രോഹിത് ശര്‍മയായിരുന്നു.രോഹിത് നല്‍കിയ സെഞ്ച്വറി മികവിലാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ കഴിഞ്ഞത്.രോഹിത് മത്സരശേഷം ...

കര്‍താര്‍പൂര്‍ ഇടനാഴി;ഇന്ത്യ-പാക് ചര്‍ച്ച ഇന്ന്,പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത് ഇതാദ്യം

കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ച ഇന്ന് നടക്കും. വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. പുല്‍വാമ ആക്രമണത്തിന് ...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ഒരു വീട്ടില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ...

Page 1 of 3 1 2 3

Latest News