Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ; ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കാൻ പാരിതോഷികവുമായി മിസോറാം മന്ത്രി

by Brave India Desk
Jun 22, 2021, 01:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഐസ്വാള്‍: കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നല്‍കാനൊരുങ്ങി മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെ. ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം തന്റെ നിയോജക മണ്ഡലത്തില്‍ ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാകൾക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. റോയ്‌തെയുടെ മകന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് പാരിതോഷികത്തിന്റെ ചെലവ് വഹിക്കുന്നത്

ഞായറാഴ്ച ഫാദേഴ്‌സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 വിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നല്‍കുമെന്ന് റോയ്‌തെ അറിയിച്ചത്. എന്നാല്‍ പാരിതോഷികം ലഭിക്കാന്‍ എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ മന്ത്രി സൂചന നല്‍കിയിട്ടില്ല. കൂടാതെ, പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച പ്രസ്താവിച്ചു.

Stories you may like

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

”പ്രത്യുത്പാദനനിരക്കും ജനസംഖ്യാ വളര്‍ച്ചാ നിരക്കും മിസോ ജനതക്കിടയിലെ കുറഞ്ഞു വരുന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണ് . ജനസംഖ്യയില്‍ കാലക്രമേണയുണ്ടായ കുറവ് സംസ്ഥാനത്തിന്റെ പല മേഖലകളിലുമുള്ള വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു. ജനസംഖ്യയിലുണ്ടാകുന്ന കുറവ് മിസോ ജനതയുടെ അതിജീവനവും വികസനവും കൂടുതല്‍ അസാധ്യമാക്കുന്നു.” റോയ്‌തെ പറഞ്ഞു.

2011 ലെ ജനസംഖ്യാകണക്കനുസരിച്ച് 10,91,015 പേരാണ് മിസോറാമിലുള്ളത്. സംസ്ഥാനത്തിന്റെ വലിപ്പം ഏകദേശം 21,087 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 52 പേര്‍ മാത്രമാണ് അധിവസിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളില്‍ അരുണാചല്‍ പ്രദേശിന് പിന്നില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് മിസോറാം.

ജനസംഖ്യാ വര്‍ധനവ് ലക്ഷ്യമാക്കി മിസോറാമില്‍ ചില ക്രൈസ്തവ ആരാധനാലയങ്ങളും യങ് മിസോ അസ്സോസിയേഷന്‍ പോലുള്ള സാമൂഹിക സംഘടനകളും ‘ബേബി ബൂം’ പോലുള്ള നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ജനസംഖ്യാനിയന്ത്രണ നയങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനിടെയാണ് മിസോറാമില്‍ വിരുദ്ധമായ നിലപാട് ജനപ്രതിനിധിയില്‍ നിന്നുണ്ടായിരിക്കുന്നത്. അയല്‍സംസ്ഥാനമായ അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാരാനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നയം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. കൂടാതെ കുടിയേറ്റ മുസ്ലിങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ നിര്‍ദേശിക്കുകയും ചെയ്തു. ഉയരുന്ന ജനസംഖ്യ സംസ്ഥാനത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനാല്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് ലോ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യനാഥ് മിത്തല്‍ ഞായറാഴ്ച ആവശ്യപ്പെട്ടു.

Tags: misoram bjpPopulation ExplosionRobert Romawia Royte
Share3
Tweet
Send
Share

Latest stories from this section

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

Latest News

ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴ, അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു ; അർണവ് ഇന്ന് രാത്രി കര തൊടും

‘അർണവ്’ അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാനൊരുങ്ങുന്നു ; ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശക്തമായ മഴയ്ക്ക് സാധ്യത

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

ആയിരം തവണയും ഞാൻ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും: ഫെമിനിസത്തിന്റെ മുഖംമൂടി അണിഞ്ഞുള്ള ഗുണ്ടായിസം: ട്രോളുകൾക്ക് ചുട്ടമറുപടിയുമായി രശ്മിക മന്ദാന

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മുംബൈയുടെ ഭാവി നായകൻ നമാൻ ധീർ ആയേക്കാം, ഹാർദിക് പാണ്ഡ്യ ടീം വിട്ടേക്കും; വൻ പ്രവചനവുമായി ആർ. അശ്വിൻ

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

മമ്മൂട്ടി പ്രതിഫലമില്ലാതെ പരസ്യം ചെയ്ത ബ്രാൻഡ്:ചാരിറ്റിയല്ല, ഇത് അതിജീവനത്തിന്റെ സോഷ്യൽ എന്റർപ്രണർഷിപ്പ്

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

അഭിപ്രായ ഭിന്നതകളുടെ കിംവദന്തികൾക്ക് മറുപടി; ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ച് സ്മൃതി മന്ദാന

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

വാംഖഡെയിൽ നീല തരംഗം മാത്രം മതി, മഞ്ഞയും ചുവപ്പും വേണ്ട; മുംബൈ ആരാധകരോട് ആഹ്വാനവുമായി പുതിയ പരിശീലകൻ പൊള്ളാർഡ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

‘ചോട്ടേ മിയാൻ, ബഡേ മിയാൻ സംഘം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും ; രാഹുലിനും അഖിലേഷിനും എതിരെ യോഗി

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

പരാജയപ്പെടാൻ 100 കാരണങ്ങളുള്ള പാൽക്കച്ചവടത്തിൽ Amrut കോടികൾ കൊയ്തതെങ്ങനെ?! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies