NCB

ഓപ്പറേഷൻ മെഡ് മാക്സ് ; ആഗോള ഡ്രഗ് മാഫിയയെ പിടികൂടിയ എൻ‌സി‌ബിയെ അഭിനന്ദിച്ച് അമിത് ഷാ ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അമേരിക്ക

ന്യൂഡൽഹി : അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധമായ ആഗോള മയക്കുമരുന്ന് മാഫിയയെ തകർത്ത് ഇന്ത്യയുടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഓപ്പറേഷൻ മെഡ് മാക്സ് എന്ന ദൗത്യത്തിലൂടെയാണ് എൻ‌സി‌ബി അന്താരാഷ്ട്രതലത്തിൽ ...

ഒരു ദയയും ഉണ്ടാകില്ല ; ലഹരി സംഘങ്ങൾക്ക് മുന്നറിയിപ്പുമായി അമിത് ഷാ ; താക്കീത് 88 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ

ന്യൂഡൽഹി : രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്നുമായി പിടികൂടപ്പെടുന്നവർക്ക് ഒരു ദയയും ലഭിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ...

മകനെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ട് ഷാരൂഖ് ഖാൻ കാലുപിടിച്ചു; അയച്ചത് വാട്സ്ആപ്പ് സന്ദേശങ്ങൾ: തെളിവുകൾ ഹാജരാക്കി സമീർ വാങ്കഡെ

മുംബൈ: കോർഡീലിയ ക്രൂയിസിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനുമായി മുൻ എൻസിബി ഓഫീസർ സമീർ വാങ്കഡെ നടത്തിയ സംഭാഷണം ...

25,000 കോടി രൂപയുടെ ലഹരിവേട്ട; പാക് പൗരനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി എൻസിബി; സംഭവം എൻഐഎയും അന്വേഷിക്കും

എറണാകുളം: ബോട്ട് വഴി 25,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. അറസ്റ്റിലായ പാക് പൗരനെ കസ്റ്റഡിയിൽ ...

കൊച്ചിയിലെ 25,000 കോടിയുടെ മയക്കുമരുന്ന് വേട്ട; പിടിയിലായത് പാക് സ്വദേശി തന്നെ; സ്ഥിരീകരിച്ച് എൻസിബി

കൊച്ചി: കൊച്ചി ആഴക്കടലിൽ നിന്ന് മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാകിസ്താൻ സ്വദേശിയെ തന്നെയെന്ന് സ്ഥിരീകരിച്ച് എൻസിബി. സുധീർ ദെറക്ഷാൻഡേയാണ് പിടിയിലായതെന്ന് എൻസിബി വ്യക്തമാക്കി. ഇന്നലെയാണ് വൻ മയക്കുമരുന്ന് ...

12,000 അല്ല 25,000 കോടി; കൊച്ചിയിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ മൂല്യം പുറത്തുവിട്ട് അധികൃതർ; നടന്നത് രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

എറണാകുളം: കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ മാരക ലഹരിമരുന്ന്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ കണക്കെടുപ്പ് പൂർത്തിയായതോടെയാണ് ശരിയായ മൂല്യം വ്യക്തമായത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ...

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃഖല തകർത്ത് എൻസിബി; രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. സംഭവത്തിൽ രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിലായി. 60 കിലോ ...

ഷഹീൻ ബാഗിൽ വൻ മയക്കുമരുന്ന് വേട്ട; ജാമിയ നഗറിൽ നിന്നും വിദേശ പൗരന്മാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ഡൽഹി: ഡൽഹിയിലെ ഷഹീൻ ബാഗ് മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ 400 കോടി രൂപ വില വരുന്ന മയക്കുമരുന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടി. ചൊവ്വാഴ്ചയായിരുന്നു ...

ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ്; പ്രധാനസാക്ഷി മരണപ്പെട്ടു

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ എൻസിബിയുടെ പ്രധാന സാക്ഷി പ്രഭാകർ സെയിൽ മരണപ്പെട്ടു. ചെമ്പൂരിലെ വാടക അപ്പാർട്മെന്റിൽ ...

ജാതീയമായ അധിക്ഷേപം; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാംഖഡെയുടെ പിതാവ്

മുംബൈ: എൻസിബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയതിന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീറിന്റെ പിതാവ്. സമീർ വാംഖഡെ മുസ്ലീമാണെന്നും ജോലി ...

മയക്കുമരുന്ന് കേസ്; പ്രതി ആര്യൻ ഖാൻ ഒപ്പിടാൻ എൻസിബി ഓഫീസിലെത്തി

മുംബൈ: മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാൻ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാൻ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഓഫീസിലെത്തി. കഴിഞ്ഞയാഴ്ചയായിരുന്നു ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന് ...

‘ആര്യനെ കുടുക്കിയത് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം’; ആര്യൻഖാൻ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

മുംബൈ: ആര്യന്‍ഖാന്‍ കേസില്‍ സാക്ഷിയുടെ വന്‍ വെളിപ്പെടുത്തല്‍. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് ...

മയക്കുമരുന്ന് കേസ്; ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടി

  മുംബൈ: മയക്കുമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടി. പ്രത്യേക എൻ ഡി പി ...

മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പരിശോധന നടത്തുന്നു. നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ് ...

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ...

ആര്യൻ ഖാന് ജാമ്യം ലഭിക്കാത്തത് ഷാരൂഖിനും കുടുംബത്തിനും കനത്ത തിരിച്ചടി; നിരാശ ബാധിച്ച മകനെ ആശ്വസിപ്പിക്കാനാണ് ഷാരൂഖ് ജയിലിലെത്തിയതെന്ന് റിപ്പോർട്ട്

മുംബൈ: ആര്യൻ ഖാൻറെ ജാമ്യാപേക്ഷ തള്ളിയത് ഷാറൂഖിനും കുടുംബത്തിനും കനത്ത തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ. മുംബൈ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആര്യൻഖാൻ . ...

മയക്കുമരുന്ന് കേസ്; മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ നടൻ ഷാരൂഖ് ഖാൻ ജയിലിലെത്തി. ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരിക്കുന്ന മകനെ കാണാനാണ് ...

ആര്യൻ ഖാൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ തെളിവ്; ജാമ്യം നിഷേധിച്ച് കോടതി

മുംബൈ: ലഹരി മരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം നിഷേധിച്ച് കോടതി. ആര്യൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ; വന്‍താരങ്ങളടക്കം സംശയ നിഴലില്‍

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ആര്യനും സുഹൃത്തുക്കളും നാർക്കോട്ടിക് ...

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ പിടിയിൽ

മുംബൈ: കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയാണ് കസ്കറിനെ പിടികൂടിയത്. മുംബൈയിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist