Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി, വയസ്സ് 170; അറിയാം ഹനുമാൻദാസ് ബാബയെ (വീഡിയോ)

by Brave India Desk
Jul 7, 2021, 03:11 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

‘1857 ൽ ത്സാൻസി റാണി വെള്ളക്കാരോട് യുദ്ധം ചെയ്യുന്ന സമയത്ത് എനിക്ക് 12 വയസ്സായിരുന്നു’. ഇന്ന് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഒരാൾ ഇങ്ങനെയൊരു കാര്യം പറഞ്ഞാൽ നമ്മൾ വിശ്വസിക്കുമോ, ഒരിക്കലും ഇല്ല അല്ലേ?  എന്നാൽ അങ്ങനെ ഒരാളുണ്ട്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി, സന്യാസി എന്നൊക്കെ പറയാം അദ്ദേഹത്തെ,  പേര് ഹനുമാൻ ദാസ് ബാബ. വയസ്സ് ഏകദേശം 170.

ഇന്ത്യയിലെ പൗരാണിക നഗരമായ വൃന്ദാവനത്തിലാണ് അദ്ദേഹത്തിന്റെ താമസം. ശ്രീകൃഷ്ണന്റെ ബാല്യം ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം.  ഉത്തർപ്രദേശിലെ മഥുരയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെയും രാധയുടെയും സ്നേഹത്തിന്റെ അടയാളങ്ങളായ ധാരാളം ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കൃഷ്ണൻ തന്റെ സഹോദരനായ ബലരാമനോടും മറ്റ് ഗോപികമാരോടും ഒപ്പമാണ് ഇവിടെ ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

പശുക്കളെ ഗോശാലയിൽ മാത്രമേ ഇപ്പോൾ കാണുവാൻ സാധിക്കുകയുള്ളൂ. ശ്രീകൃഷ്ണൻ രാസലീലയാടുവാൻ രാത്രി കാലങ്ങളിൽ ഇവിടെയെത്തുന്നന്നുണ്ടെന്നാണ് ഇവിടെത്തുകാരുടെ വിശ്വാസം. വൃന്ദാവനിലെ നിധിവൻ എന്ന സ്ഥലത്താണ് കൃഷ്ണനെത്തുന്നത് എന്നും പറയപ്പെടുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട രാധയോടും മറ്റു ഗോപികമാരോടുമൊപ്പം പുലരുവോളം നൃത്തം ചെയ്തും ആഹ്ളാദിച്ചുമൊക്കെ പുലർച്ചെയാകുമ്പോഴേയ്ക്കും കൃഷ്ണൻ മടങ്ങുമത്രെ.

ഈ വൃന്ദാവനിലാണ് ഹനുമാൻ ബാബയുടെ താമസം. അദ്ദേഹത്തിന് 10 വയസ്സ് പ്രായമുണ്ടായിരുന്ന സമയത്ത് ബറേലിയിൽ നിന്നുള്ള ഒരു ലാലാജി അദ്ദേഹത്തിനു ദിവ്യശക്തി ഉണ്ടെന്ന് കണ്ട് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. അവിടെ അദ്ദേഹം അത്ഭുത പ്രവൃത്തികൾ കാട്ടി. മക്കളിലാത്ത അമ്മമാർക്ക് കുഞ്ഞുങ്ങളുണ്ടായി, കൃഷിക്കാർക്ക് നല്ല രീതിയിൽ വിളവ് ലഭിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ അദ്ദേഹത്തിന് 48 ഏക്കർ ആശ്രമം ഉണ്ടായിരുന്നു.

എന്നാൽ ഒരു ദിവസം രാത്രി എല്ലാം കൃഷ്ണനിൽ അർപ്പിച്ച് അദ്ദേഹം വൃന്ദാവനത്തിലെത്തി. ബറേലിയിലെ മറ്റ് സന്യാസികൾ അദ്ദേഹത്തിന്റെ പേരിൽ അനുഗ്രഹ വർഷം എന്ന പേരിൽ പരിപാടികൾ പോലും സംഘടിപ്പിക്കുന്നുണ്ടായിരുന്നു.

യുവാവായിരുന്നപ്പോൾ വൃന്ദാവനത്തിന്റെ പവിത്രമായ മണ്ണിൽ എത്തിയ ബാബ പിന്നെ കൃഷ്ണ സാമീപ്യമറിഞ്ഞ്, ഭക്തിയിൽ മുഴുകി ഇവിടെത്തന്നെ കഴിയുകയാണ് ചെയ്തത്. ഇവിടെ ബാബ സ്ഥാപിച്ച ഗോശാലയിൽ ആയിരക്കണക്കിന് പശുക്കളുണ്ടിന്ന്.അമ്മ റാണി ലക്ഷ്മീഭായിയുടെ സേവികയായിരുന്നുവെന്നും, 1858 ൽ മരിച്ചുവെന്നും ബാബ പറയുന്നു.

പ്രായാധിക്യം മൂലം കൊഴിഞ്ഞു പോയ പല്ലുകൾ വീണ്ടും ഹനുമാൻ ബാബയ്ക്ക് വളർന്നുവെന്ന് പോലും ഭക്തർ പറയുന്നുണ്ട്. ചെറിയ ഒരു മുറിയിൽ തുളസി മാലമാത്രം ആഭരണമാക്കി കാവി വസ്ത്രം പുതച്ചാണ് ഇരിപ്പ്. സഹായത്തിനായി ഒരു ശിഷ്യൻ ഒപ്പമുണ്ട്.

കൃഷ്ണ ബലരാമ മന്ദിറിൽ നിന്ന് അൽപ്പം അകലെയുള്ള വൃന്ദാവൻ പരിക്രമ പാതയിലൂടെയാണ് ഹനുമാൻ ബാബയുടെ ആശ്രമത്തിലെത്തുക. മറ്റ് ആഹാരങ്ങളൊക്കെ ഒഴിവാക്കി പലപ്പോഴും പാൽ മാത്രമാണ് അദ്ദേഹത്തിന്റെ ഭക്ഷണം. ഹരേ കൃഷ്ണയല്ലാതെ മറ്റൊന്നും അദ്ദേഹം ഉച്ചരിക്കാറില്ല. ‘ഈ ജീവിതം കൃഷ്ണനെ മാത്രം സേവിക്കാനാണ്, ജയ് റാം എല്ലാ സമയത്തും ചൊല്ലുക.‘ അനുഗ്രഹം തേടിയെത്തുന്ന വിദേശികളോട് അദ്ദേഹം പലപ്പോഴും പറയുന്നത് ഇത് മാത്രമായിരുന്നു.

Tags: videoHanuman Baba
Share504
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies