Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

by Brave India Desk
Feb 11, 2025, 11:49 am IST
in International, Video
Share on FacebookTweetWhatsAppTelegram

വിയെന്ന: അന്യഗ്രഹ ജീവികൾ സത്യമാണോ മിഥ്യയാണോ എന്നത് ഇപ്പോഴും ഒരു തർക്ക വിഷയമാണ്. ഇതിലെ സത്യം കണ്ടെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് ഗവേഷകർ. എന്തിരുന്നാലും അന്യഗ്രഹ ജീവികൾ ഈ ലോകത്ത് ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ആണ് ഭൂരിഭാഗവും എന്നതാണ് വാസ്തവം.

ഭൂമിയിൽ കാണുന്ന അപൂർവ്വ പ്രതിഭാസങ്ങളെ ഇപ്പോൾ ആളുകൾ അന്യഗ്രഹ ജീവികളുമായി ചേർത്തുവച്ചാണ് വിലയിരുത്തുന്നത്. ഭൂമിയിൽ പുതുതായി സംഭവിക്കുന്നത് എല്ലാറ്റിനും കാരണം അന്യഗ്രഹ ജീവികൾ ആണെന്നാണ് ഇവർ വിശ്വസിക്കുന്നത്. അടുത്തിടെയായി പുറത്തുവന്ന വാർത്തകൾ ഇതിന് ഉദാഹരണം ആണ്. ഇതിൽ ആളുകൾക്ക് ഭയവും ഉണ്ട്. ഇത്തരത്തിൽ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടുള്ള സംഭവം ആണ് സമൂഹമാദ്ധ്യമങ്ങൡ നിറയുന്നത്.

Stories you may like

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

ഭാരതത്തിന്റെ വീരപുത്രന് ഇസ്രായേലിന്റെ ആദരം;  നഗരത്തിൽ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഉയരും, അഭിമാന നിമിഷം!

ഓസ്ട്രിയയിൽ ആണ് ഈ സംഭവം ഉണ്ടായത്. മഞ്ഞുമലയിൽ വച്ച് പ്രദേശവാസി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിൽ പതിഞ്ഞ വെളിച്ചമാണ് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഭയം ആളുകളിൽ വീണ്ടും ഉയർത്തിയത്. മെഴുകുതിരി നാളം പോലെയുള്ള വെളിച്ചം ആയിരുന്നു അദ്ദേഹത്തിന്റെ ഫോണിൽ പതിഞ്ഞത്.

2024 ഡിസംബർ 10 ന് എടുത്ത ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രിയൻ സ്വദേശിയായ ലെൻക ലാൻക് ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് വിവരം. ഓസ്ട്രിയയിലെ ബ്രിക്‌സെന്റൽ താഴ്‌വരയിൽ സ്‌കേറ്റിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ അദ്ദേഹം പ്രദേശത്തെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. അപ്പോഴാണ് മെഴുകുതിരി നാളം പോലെയുള്ള വെളിച്ചം അദ്ദേഹം കണ്ടത്.

മിനിറ്റുകളോളം ഈ പ്രതിഭാസം തുടർന്നു. ഇതോടെ അദ്ദേഹം ഇത് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ദൃശ്യങ്ങൾ കണ്ടതോടെ അമ്പരപ്പ് പ്രകടമാക്കി ആളുകൾ രംഗത്ത് എത്തി. അന്യഗ്രഹ ജീവികൾ തന്നെയാണ് ഇതിന് കാരണം എന്നായി ഇവർ. ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ കാരണം വ്യക്തമാക്കി അധികൃതർ രംഗത്ത് എത്തി.

അന്യഗ്രഹ ജീവികൾ അല്ലെന്നും ഐസും സൂര്യ രശ്മിയും ചേർന്ന് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം ആണ് ഇതെന്നും ആണ് അധികൃതർ പറയുന്നത്. സംഭവ സമയം ചെറു ചീളുകൾ പോലെ പ്രദേശത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു. ഈ മഞ്ഞുപാളികൾ കണ്ണാടി പോലെ ആയി മാറി. ഇതിലേക്ക് സൂര്യരശ്മി പതിഞ്ഞപ്പോൾ കണ്ണാടി പോലെ മഞ്ഞുപാളികൾ പ്രതിഫലിച്ചു. ഇതാണ് വെളിച്ചത്തിന് കാരണം ആയത്.

അന്യഗ്രഹ ജീവികളാണെങ്കിലും ഐസ് ആണെങ്കിലും വലിയ സന്തോഷത്തിലാണ് ലെൻക. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രതിഭാസം കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ലോകത്താണ് താനെന്ന് ഇത് കണ്ടപ്പോൾ തോന്നിപ്പോയി. വളരെ മനോഹരമായ അനുഭവം ആയിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.instagram.com/reel/DFxxZmHy2N6/?utm_source=ig_web_copy_link

Tags: alienskycandle
Share1TweetSendShare

Latest stories from this section

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

ലണ്ടനിലും പാകിസ്താന് നാണംകെട്ട അടി; പിഒകെയിലെ കൂട്ടക്കുരുതിക്കെതിരെ യുകെയിൽ വൻ പ്രതിഷേധം, അന്താരാഷ്ട്ര തലത്തിൽ നടുക്കം!

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

Discussion about this post

Latest News

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കേരളത്തിൽ തടവുകാർ പെരുകുന്നു; സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ജനരോഷത്തിൽ അടിതെറ്റി സിപിഎം; തകർന്നടിഞ്ഞതിന് പിന്നാലെ തിരുത്തൽ തേടി വാട്സ്ആപ്പും ഇ-മെയിലുമായി ഗോവിന്ദൻ, വൻ പരിഹാസം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

കേരള ബാങ്ക് പൂട്ടി പഴയ ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരാൻ നീക്കം? കനത്ത തിരിച്ചടിയെന്ന് സഹകാരികൾ; 

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

അറസ്റ്റിലായ തൃണമൂൽ നേതാവ് ജഹാംഗീർ ഖാൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ; ഫാൽത്തയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ അന്വേഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies