Tag: video

വെള്ളത്തിൽ കളിക്കുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് ഹിപ്പൊപൊട്ടാമസ്; വൈറലായി വീഡിയോ

മുതലകളും സ്രാവുകളുമുൾപ്പെടെയുളള ജീവികൾ അപകടകാരികളാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്, പ്രത്യേകിച്ച് നീന്തൽ വിദഗ്ധർക്ക്. അതുകൊണ്ട് തന്നെ ഇവയെ കാണാനിടയുള്ള സ്ഥലങ്ങളിൽ കുളിക്കാനോ നീന്താനോ പോകുന്നത് ഒഴിവാക്കാൻ നാം ...

‘ദ കേരള സ്‌റ്റോറി’തീവ്രവാദത്തിനെതിരെയാണ് സംസാരിക്കുന്നത്; പിആർ ജോലികൾ നിങ്ങൾ തന്നെ ഏറ്റെടുത്ത് ചെയ്യുന്നതിന് നന്ദി; നായിക ആദ ശർമ സംസാരിക്കുന്നു; വീഡിയോ

മുംബൈ: മെയിൽ റിലീസിന് കാത്തിരിക്കുന്ന 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്കെതിരെ പല കോണുകളിൽ നിന്നാണ് വിമർശനം ഉയരുന്നത്.കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ കൊണ്ടുപോയി നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി ...

ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക് പെറുക്കാൻ എത്തി; വനവാസി യുവതിയെ കള്ളിയെന്ന് വിളിച്ച് ചെരുപ്പുകൊണ്ടടിച്ച് ഡിഎംകെ വനിതാ നേതാവിന്റെ ഭർത്താവ്; ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: വനവാസി യുവതിയെ അതിക്രൂരമായി മർദ്ദിച്ച് ഡിഎംകെ വനിതാ നേതാവിന്റെ ഭർത്താവ്. കുറിച്ച് മാരിയമ്മൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഡിഎംകെ വനിതാ വിഭാഗം നേതാവിന്റെ ഭർത്താവ് സ്വാമിനാഥൻ ...

കണ്ടോ? മോദി സർ അയച്ചതാണ് അവരെ, എന്റെ സ്‌കൂളിലേക്ക് ഇപ്പോൾ നോക്കൂ?; പ്രധാനമന്ത്രിയോടുള്ള എട്ടുവയസുകാരിയുടെ അഭ്യർത്ഥന പാഴായില്ല; ജമ്മുകശ്മീരിലെ സ്‌കൂൾ നവീകരിക്കാൻ ഓടിയെത്തി അധികൃതർ

ശ്രീനഗർ: മികച്ച വിദ്യാഭ്യാസത്തിനായി നല്ലൊരു സ്‌കൂൾ ലഭിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥന നടത്തിയ എട്ടുവയസുകാരിയുടെ ആഗ്രഹത്തിന് ചിറക് മുളച്ചു. ജമ്മുകശ്മീരിലെ എട്ടുവയസുകാരി സീരത് നാസിന്റെ സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ ...

മുഖ്യമന്ത്രിയുടെ പോസ്റ്റർ നായ കടിച്ച് കീറി; പോലീസിൽ പരാതി നൽകി ടിഡിപി വനിതാ നേതാവ്; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; കേസ് എടുത്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ കീറിയ നായയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിപക്ഷ പാർട്ടിയായ തെലുങ്ക് ദേശം പാർട്ടിയുടെ വനിതാ നേതാവ് ...

റഷ്യ ഐഎസ് ഭീകരരേക്കാൾ അപകടകാരി; ആളുകളെ കഴുത്തറുത്ത് കൊല്ലുന്ന റഷ്യൻ സൈന്യത്തിന്റെ വീഡിയോയിൽ പ്രതികരിച്ച് യുക്രെയ്ൻ

കീവ് : റഷ്യ ഐഎസ് ഭീകരരേക്കാൾ അപകടകാരികളാണെന്ന് യുക്രെയ്ൻ. യുക്രെയ്നിൽ നിന്ന് ബന്ധിയാക്കി കൊണ്ടുപോയവരെ റഷ്യൻ സൈന്യം നിഷ്ഠൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ...

പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നടുറോഡിൽ ‘പ്രാങ്ക്’ വീഡിയോ ചിത്രീകരണം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പിടികൂടി പോലീസ്. ആറ്റിങ്ങലാണ് സംഭവം. കാരേറ്റ് തളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ് ...

ഇന്ത്യ സൃഷ്ടികളുടെ മാതാവ്; തലയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഫാനുമായി വയോധികൻ ; വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചൻ

ഈ ചൂട് കാലത്ത് എങ്ങനെ ഉഷ്ണം മാറ്റും എന്ന ചിന്തയിലാണ് പലരും. ഫാനും എസിയും വാങ്ങിയും വീട് മുഴുവൻ കൂളാക്കിയും ചൂ‍ട് അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങിയാൻ ചൂട് ...

ഇനി സ്വൽപ്പം ഡാൻസ് ആകാം; ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുവച്ച് വിരാട് കോഹ്ലി; വീഡിയോ വൈറൽ

മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഓസ്‌കർ പുരസ്‌കാരം ലഭിച്ച  നാട്ടു നാട്ടു ഗാനത്തിലെ ചുവടുകൾ വച്ച് വിരാട് കോഹ്ലി. വാങ്കഡെ സ്‌റ്റേഡിയത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ...

ബോളിവുഡ് താരത്തിന് നേരെ യുഎസിൽ ആക്രമണം; വർക്ക്ഔട്ടിനിടെ കോടാലികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ സിനിമാ താരത്തിന് നേരെ ആക്രമണം. പഞ്ചാബി താരമായ അമാൻ ധാലിവാളിന് നേരെയാണ് ആക്രമണം നടന്നത്. കാലിഫോർണിയയിലെ ജിമ്മിൽ വെച്ചാണ് സംഭവം. വ്യായാമം ...

100 അടി ഉയരത്തിൽ പറക്കുന്ന ജമ്മു കശ്മീരിലെ ത്രിവർണ്ണ പതാക; ഇത് രാജ്യത്തിനഭിമാനം; വീഡിയോ വൈറൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ 100 അടി ഉയരത്തിൽ ത്രിവർണ്ണ പതാക സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ദോഡ ജില്ലയിലെ സ്‌റ്റേഡിയത്തിലാണ് പതാക ഉയർത്തിയത്. ചിനാബ് താഴ്‌വരയിൽ സൈന്യം ...

”എന്നെങ്കിലുമൊരിക്കൽ ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല”; കായൽകടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ചെറുപ്പക്കാരന്റെ ഓർമ്മകൾ പുതുക്കി മമ്മൂട്ടി

കൊച്ചി : തന്റെ കലാലയ ഓർമ്മകൾ പുതുക്കിക്കൊണ്ട് മഹാരാജാസ് കോളേജിലേക്കുള്ള മടക്കം മനോഹരമായ വീഡിയോയായി അവതരിപ്പിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ''കണ്ണൂർ ...

ക്രിക്കറ്റ് മത്സരത്തിൽ പാക് ടീം ജയിച്ചപ്പോൾ തുള്ളിച്ചാടി; കടയുടമയെക്കൊണ്ട് ഭാരതാംബയ്ക്ക് ജയ് വിളിപ്പിച്ച് യുവാക്കൾ

പനാജി: ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താന്റെ വിജയം ആഘോഷമാക്കിയ കടയുടമയെ കൊണ്ട് ഭാരത് മാതാ കി ജയ് വിളിപ്പിച്ച് യുവാക്കൾ. ഗോവയിലെ കലാൻഗുട്ടിലായിരുന്നു സംഭവം. ചെയ്ത തെറ്റിന് മാപ്പ് ...

പാകിസ്താൻ അള്ളാഹുവിന്റെ നിയമം പാലിക്കുന്നില്ല; യഥാർത്ഥ ഇസ്ലാം എന്താണെന്ന് അവരെ പഠിപ്പിക്കും; അഫ്ഗാനിൽ നിന്നും നുഴഞ്ഞു കയറി 100 കണക്കിന് താലിബാൻ ഭീകരർ; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്ക് താലിബാൻ ഭീകരർ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭീകരാക്രമണം ലക്ഷ്യമിട്ട് 100 കണക്കിന് പേർ അതിർത്തി കടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ...

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ പിരിച്ചുവിടുന്ന കമ്പനിയെ അംഗീകരിക്കുന്നില്ല ; ജനക്കൂട്ടത്തിനിടയിലേക്ക് ഹിജാബ് വലിച്ചെറിഞ്ഞ് യുവതി; വീഡിയോ ശ്രദ്ധനേടുന്നു

ടെൽ അവീവ് : ഇറാനിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഹിജാബ് വലിച്ചെറിയുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പരിപാടിക്കിടെയാണ് യുവതി കഴുത്തിൽ നിന്ന് ...

പൃഥ്വി ഷാ ശാരീരികമായി ആക്രമിച്ചു; ആരോപണവുമായി പെൺകുട്ടി രംഗത്ത്; വീഡിയോ പുറത്ത്

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ സംഘം ചേർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ വഴിത്തിരിവ്. പൃഥ്വി ഷാ തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന ആരോപണവുമായാണ് പെൺകുട്ടി ...

ഈ ഡോക്ടറും ഒരു പുലിയാണ് കേട്ടോ; കിണറ്റിൽ വീണ പുലിയെ കിണറ്റിലിറങ്ങി രക്ഷിച്ച് യുവഡോക്ടർ

ബംഗളൂരു : കിണറ്റിൽ വീണ പെൺപുലിയെ കിണറ്റിലിറങ്ങി രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദനപ്രവാഹം. ദക്ഷിണ കന്നഡയിലെ മൂടുബിദിരി നിഡോഡിയിലാണ് സംഭവം . 30 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ വീണ ...

”അംബേദ്കർ ഇന്നും ജീവിച്ചിരുന്നെങ്കിൽ ഞാൻ അയാളെ കൊന്നേനെ”; വിവാദ പരാമർശം നടത്തിയതിന് പിന്നാലെ അറസ്റ്റ്

ഹൈദരാബാദ് : ഡോ. ബിആർ അംബേദ്കറിനെതിരെ വിവാദ പരാമർശം നടത്തിയയാൾ അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം. ഹമാര പ്രസാദ് എന്നയാളാണ് അംബേദ്കറിനെതിരെ വീഡിയോയിലൂടെ വിവാദ പരാമർശം നടത്തിയത്. ഇന്നും ...

നിങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് മുഖ്യമന്ത്രി; കാമുകിയെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്; വീഡിയോ വൈറൽ

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മയും ഒരു യുവാവും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാവുന്നു. മുഖ്യമന്ത്രിയോട് തനിക്ക് കാമുകിയെ വേണമെന്ന് അജ്ഞാതനായ യുവാവ് പറയുന്നതാണ് വീഡിയോ. ...

ഇത് ‘ലോംഗ് ജംപ്’ അല്ല ‘സ്‌നേക്ക് ജംപ് ‘ ; വീടിന്റെ മേൽക്കൂരയിൽ നിന്നും ഉയർന്ന് ചാടി പാമ്പ്; വീഡിയോ വൈറൽ

ന്യൂഡൽഹി: വളരെ പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്ന ഒന്നാണ് പാമ്പുകളുടെ വീഡിയോകൾ. അതുകൊണ്ട് തന്നെ പാമ്പിന്റെ നിരവധി വീഡിയോകൾ നാം കണ്ടുകാണും. സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാനായി ...

Page 1 of 6 1 2 6

Latest News