Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf

ദുബായ് ജബൽ അലി തുറമുഖത്ത് കണ്ടെയ്നർ കപ്പലിൽ വൻ തീപിടിത്തം;14 ജീവനക്കാരെയും രക്ഷപ്പെടുത്തി

by Brave India Desk
Jul 8, 2021, 09:43 am IST
in Gulf
Share on FacebookTweetWhatsAppTelegram

ദുബായ്: രാത്രി 12 മണിയോടെ ജബൽ അലി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലിൽ വൻ തീപിടിത്തമുണ്ടായി. കപ്പലിൽ വലിയ പൊട്ടിത്തെറിയുണ്ടായതായും തുടർന്നാണ് തീപടർന്നതെന്നുമാണ് റിപ്പോർട്ട്. സിവിൽ ഡിഫൻസ് സംഘമെത്തി തീകെടുത്തി. സംഭവത്തിൽ ആളപായമില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 130 കണ്ടെയ്നറുകളിൽ മൂന്നെണ്ണത്തിൽ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാറി പറഞ്ഞു.

Stories you may like

ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ; 98% ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും തീരുവ റദ്ദാക്കും ; ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ജബൽ അലിയിലേത്. 67 ബർത്തുകളും 134.68 ചതുരശ്ര കി.മീ(52 ചതുരശ്ര മൈൽ) വലിപ്പവുമുള്ള ഈ തുറമുഖം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത താവളവും മധ്യേഷ്യയിലെ ഏറ്റവും വലിയ തുറമുഖവുമാണ്‌. 120 രാജ്യങ്ങളിൽ നിന്നുള്ള 5,500 കമ്പനികൾക്ക് ഈ തുറമുഖ നഗരം കൂടൊരുക്കുന്നു.

സ്വതന്ത്ര വ്യാപാര മേഖലയിലെ പ്രത്യേക അവകാശങ്ങൾ ലക്ഷ്യം വെച്ച് രാജ്യാന്തര സ്ഥാപനങ്ങൾക്ക് പ്രവേശനാനുമതി നൽകുന്ന വ്യവസായിക മേഖലയായ ജബൽ അലി സ്വതന്ത്രമേഖല(Jebel Ali Free Zone -JAFZ) സ്ഥാപിക്കപ്പെടുന്നത് 1985 ലാണ്‌ . കോർപറേറ്റ് നികുതിയിൽ നിന്ന് 50 വർഷത്തേക്കുള്ള ഇളവ്, വരുമാന നികുതി ഇല്ലാത്തത്, കയറ്റുമതി-ഇറക്കുമതി തീരുവയില്ലാത്തത്, കറൻസിയിന്മേൽ നിയന്ത്രണമില്ലാത്തത്, എളുപ്പത്തിലുള്ള തൊഴിൽ നിയമനം എന്നിവ ഇവിടെ ലഭിക്കുന്ന പ്രത്യേക ഇളവുകളാണ്‌. അമേരിയ്ക്കക്ക് പുറത്ത് അമേരിക്കൻ വ്യോമയാന കപ്പലുകൾ ഏറ്റവും കൂടുതലായി സന്ദർശിക്കുന്ന ഒരു തുറമുഖമാണ്‌ ജബൽ അലി.

Tags: dubaidubai export and importdubai port world
Share20TweetSendShare

Latest stories from this section

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

കള്ളവും ചതിയും കൈമുതൽ: പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ച് യുഎഇ

കള്ളവും ചതിയും കൈമുതൽ: പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ച് യുഎഇ

ശ്ശോ ജനലുകൾ തുറക്കാൻ കഴിയില്ല; ബുർജ് ഖലീഫയിലെ കഷ്ടത നിറഞ്ഞ ജീവിതത്തെ കുറിച്ച് കോടീശ്വരൻ

ശ്ശോ ജനലുകൾ തുറക്കാൻ കഴിയില്ല; ബുർജ് ഖലീഫയിലെ കഷ്ടത നിറഞ്ഞ ജീവിതത്തെ കുറിച്ച് കോടീശ്വരൻ

ഖത്തറിൽ ആക്രമണവുമായി ഇസ്രായേൽ;ലക്ഷ്യം വച്ചത് ഹമാസ് നേതാക്കളെ

ഖത്തറിൽ ആക്രമണവുമായി ഇസ്രായേൽ;ലക്ഷ്യം വച്ചത് ഹമാസ് നേതാക്കളെ

Discussion about this post

Latest News

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies