Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

by Brave India Desk
Jul 13, 2026, 08:02 am IST
in UAE, International
Share on Facebook
Tweet
WhatsAppTelegram

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക്പലിശ സഹിതം തിരിച്ചടി നൽകി അമേരിക്ക. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്സമീപമുള്ള ഇറാന്റെ അത്യാധുനിക മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ചെറു യുദ്ധക്കപ്പലുകൾ(സ്പീഡ് ബോട്ടുകൾ) എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് സൈന്യം വൻ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യുഎസ്സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ താവളങ്ങൾ തകർത്തത്. ഹോർമുസ്കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെസൈനിക ശേഷി പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി.

 

Stories you may like

തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: ഒമ്പത് പേർ കൊല്ലപ്പെട്ടു

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തെക്കൻ തീരദേശ നഗരമായ ബന്ദർ അബ്ബാസിലുംസമീപ ദ്വീപുകളിലും വൻ സ്ഫോടന പരമ്പരകളാണ് ഉണ്ടായത്. ഹോർമുസ് കടലിടുക്കിലെതന്ത്രപ്രധാന ദ്വീപായ ക്യൂഷം (Qeshm) ലക്ഷ്യമിട്ട് പത്തിലധികം കടുത്ത ആക്രമണങ്ങൾഉണ്ടായതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 

 

 

ക്യൂഷം ദ്വീപിൽ മാത്രം ശത്രുക്കളുടെ 10 മുതൽ 11 വരെ മിസൈലുകൾ പതിച്ചതായി ക്യൂഷംഗവർണർ ഹുസൈൻ അമീർ തൈമൂരി വ്യക്തമാക്കി. ആക്രമണങ്ങളെല്ലാം ദ്വീപിലെ ഇറാന്റെസൈനിക താവളങ്ങൾക്ക് നേരെയായിരുന്നുവെന്നും എന്നാൽ ആർക്കും ജീവാപായം റിപ്പോർട്ട്ചെയ്തിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയോട് (IRNA) സംസാരിക്കവെ ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം യുഎസുമായുള്ള പ്രശ്നങ്ങൾസമാധാനപരമായി പരിഹരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇറാൻ മേഖലയിൽ കപ്പലുകൾക്ക്നേരെ വീണ്ടും ഡ്രോൺ ആക്രമണം നടത്തിയതെന്നും ഇതിനാലാണ് അതിശക്തമായ തിരിച്ചടിനൽകേണ്ടി വന്നതെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. വൻ യുദ്ധവിമാനങ്ങളുംയുദ്ധക്കപ്പലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്റെ 140 ഓളം സൈനിക കേന്ദ്രങ്ങളാണ്യുഎസ് കഴിഞ്ഞ മണിക്കൂറുകളിൽ തകർത്തത്.

യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലുള്ള അമേരിക്കൻ താവളങ്ങൾക്ക് നേരെഇറാനും പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ വീണ്ടും കടുത്തയുദ്ധഭീതിയിലായിരിക്കുകയാണ്. ബഹ്‌റൈൻ, ജോർദാൻ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾതൊടുത്തത്. ഇതിൽ പലതും ബഹ്‌റൈന്റെയും കുവൈറ്റിന്റെയും വ്യോമപ്രതിരോധ സംവിധാനങ്ങൾആകാശത്തുവെച്ച് തന്നെ തകർത്തു. അന്താരാഷ്ട്ര കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെസുരക്ഷിതമായി കടന്നുപോകാൻ സാധിക്കുമെന്നും തങ്ങളുടെ സൈന്യം ജാഗ്രതയോടെനിലയുറപ്പിച്ചിട്ടുണ്ടെന്നും അമേരിക്ക പ്രഖ്യാപിച്ചെങ്കിലും, മേഖലയിലെ സാഹചര്യം അതീവഗുരുതരമായി തുടരുകയാണ്.

Tags: attack
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!

Latest News

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies