ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി.
ബിക്കാനീറിൽ നിന്നും 343 കിലോമീറ്റർ അകലത്തിൽ വരെ പ്രകമ്പനം സൃഷ്ടിച്ച ഭൂചലനം പുലർച്ചെ 5,24നായിരുന്നു.
പുലർച്ചെ 2.10ന് മേഘാലയയിൽ അനുഭവപ്പെട്ട ഭൂചലനം 4.1 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറൻ ഗാരോ ഹിൽസ് ആയിരുന്നു പ്രഭവ കേന്ദ്രം.











