മേഘാലയ ഹണിമൂൺ കൊലപാതകം ; പ്രതി ഭാര്യ തന്നെ ; ഹണിമൂൺ യാത്രയിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ
ഷില്ലോങ് : മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ്. ഹണിമൂൺ ആഘോഷത്തിനിടെ ഭർത്താവിനെ കൊല്ലാൻ ഭാര്യ തന്നെയാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇൻഡോറിൽ ...