Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ് മൂലം ജീവൻ വെടിഞ്ഞത് 5 വന്ദേ ഭാരത് പൈലറ്റുമാർ ഉൾപ്പെടെ 56 എയർ ഇന്ത്യ ജീവനക്കാർ ; വൈറസ് ബാധയേറ്റത്‌ 3,523 ജീവനക്കാർക്ക്

by Brave India Desk
Jul 22, 2021, 06:19 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പകർച്ചവ്യാധി ബാധിച്ച ജീവനക്കാരെ സംരക്ഷിക്കുന്നതിന് വിവിധ നടപടികൾ സ്വീകരിച്ചിട്ടും ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് അഞ്ച് പൈലറ്റുമാർ ഉൾപ്പെടെ 56 സ്റ്റാഫ് അംഗങ്ങളെയാണ് ജൂലൈ 14 വരെ കോവിഡ് മൂലം നഷ്ടപ്പെട്ടത്. ലോക്സഭയിലുന്നയിച്ച ചോദ്യത്തിന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ. സിംഗ് രേഖാമൂലം നൽകിയ മറുപടിയിലാണ് മൊത്തം 3,523 എയർ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരെ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

അഞ്ച് പൈലറ്റുമാരെയാണ് ദേശീയ വിമാനക്കമ്പനികൾക്ക് നഷ്ടപ്പെട്ടത്. വന്ദേ ഭാരത് വിമാനങ്ങൾ പ്രവർത്തിപ്പിച്ചിരുന്ന ഹർഷ് തിവാരി, ജി.പി.എസ്. ഗിൽ, പ്രസാദ് കർമക്കർ, സന്ദീപ് റാണ, അമിതേഷ് പ്രസാദ് എന്നിവരാണ് കോവിഡ് പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കെ ജീവൻ വെടിഞ്ഞത്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

കോവിഡ് ബാധിതരായ ജീവനക്കാർക്ക് ഉചിതമായ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിന് എയർ ഇന്ത്യ ജീവനക്കാരുടെ അസോസിയേഷനുകളിൽ നിന്ന് നിരവധി പദ്ധതികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

”പകർച്ചവ്യാധി ബാധിച്ച ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചു. 17 ദിവസത്തെ ശമ്പളത്തോടു കൂടി ക്വാറന്റൈൻ അവധി, ഒരു സ്ഥിരം ജീവനക്കാരന്റെ മരണത്തിന് 10,00,000 രൂപ നഷ്ടപരിഹാരം, ഒരു സ്ഥിരകാല കരാർ ജീവനക്കാരന്റെ മരണത്തിന് 5,00,000 രൂപ , കരാർ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 90,000 രൂപ അല്ലെങ്കിൽ രണ്ട് മാസത്തെ ശമ്പളം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിലാക്കിയിട്ടുണ്ട്”.അദ്ദേഹം അറിയിച്ചു.

ദുരിതബാധിതർക്ക് ആശുപത്രിയിൽ പ്രവേശനം പോലുള്ള മെഡിക്കൽ സൗകര്യങ്ങളും ദേശീയ വിമാനക്കമ്പനി നൽകിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററുകൾ പല നഗരങ്ങളിലും തുറന്നിട്ടുണ്ട്. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ വാക്‌സിനേഷൻ നടത്തിയെന്ന് പറഞ്ഞിരുന്നെങ്കിലും വാക്സിനേഷൻ ഡ്രൈവ് വൈകിയതായി എയർലൈൻ മാനേജ്‌മെന്റിനെതിരെ പരാതിയുയർന്നിരുന്നു .

ഇൻഡിഗോയും വിസ്താരയുമടക്കമുള്ള വിമാനക്കമ്പനികൾക്കും പൈലറ്റുകളെ നഷ്ടമായി. വിസ്താരയ്ക്ക് രണ്ടു പേരെ നഷ്ടപ്പെട്ടപ്പോൾ, ഇൻഡിഗോയ്ക്ക് ഏഴ് പേരെയാണ് നഷ്ടപ്പെട്ടത്.

മറ്റുള്ള തൊഴിൽ മേഖലകളിൽ കോവിഡ് ബാധമൂലമുള്ള അപകട സാധ്യതകളെപ്പറ്റി പറ്റി നിർദ്ദേശങ്ങളും മുൻകരുതലുകളുമുള്ളപ്പോഴും വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ (ബസ് മുതൽ ഓട്ടോ വരെ) ജീവനക്കാരുടെ സുരക്ഷയിൽ ഇപ്പോഴും ഫലപ്രദമായ കരുതൽ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്.

Tags: Vande Bharat expressCovid Deathvandebharath mission
Share19
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies