Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം”; ഒളിമ്പിക് മെഡൽ ജേതാവിന്‌ അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

by Brave India Desk
Jul 24, 2021, 03:33 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. മീരാഭായിയുടെ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മീരാഭായ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോദിയുടെ ട്വീറ്റ്.

ടോക്യോ ഒളിമ്പിക്‌സില്‍ ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് ആഗ്രഹിക്കാനാവുക. മീരാഭായ് ചാനുവിന്റെ പ്രകടനം ഇന്ത്യയെ ആവേശഭരിതമാക്കുകയാണ്. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേട്ടത്തെ അഭിനന്ദിക്കുന്നു. ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Stories you may like

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

രാഷ്ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ട മീരാഭായ് ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ആദ്യ ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍, നിങ്ങളെക്കുറിച്ച് ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് ചാനുവിനെ അഭിനന്ദിച്ച് കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍, സെവാഗ് തുടങ്ങിയ പ്രമുഖരും മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് രംഗത്തെത്തി.

49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കുന്നത്. സ്‌നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും പിന്നീട് 115 കിലോയും ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.

Tags: mirabai chanuTOKYO OLYMPICS
Share3TweetSendShare

Latest stories from this section

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

Discussion about this post

Latest News

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies