പാറ്റ്‌ന : മ്യാന്‍മറിലെ ഭീകര ക്യാമ്പുകളില്‍ ്ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത് സര്‍ക്കാരിന്റെ് ശക്തി അറിയിക്കുന്നതിനായിരുന്നെന്ന് ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ ബെഗുസാറായില്‍ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.
ബിജെപി ഭരിക്കുമ്പോള്‍ ജനങ്ങളെ കൊന്നൊടുക്കാന്‍് ഒരാളും ധൈര്യപ്പെടില്ല. രാജ്യത്തിന്റെ സുരക്ഷയാണ് ബിജെപിയുടെ മുഖ്യ അജണ്ടയെന്നും അമിത് ഷാ ടപറഞ്ഞു.
Discussion about this post