ഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ പേരിലുള്ള കേസുകളുടെ വിചാരണ ഒരുമിച്ച് നടത്തി കൂടേ എന്ന് സുപ്രിം കോടതി ആരാഞ്ഞു. മദനിയുടെ പേരിലുള്ള ഒന്‍പത് കേസുകളുടെ വിചാരണ ഒരുമിച്ച് നടത്തിക്കൂടെ എന്ന വിഷയത്തില്‍ നിലപാട് അറിയിക്കാനും സുപ്രിം കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് നിര്‍ദ്ദേശം
വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാനും സുപ്രിം കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
Discussion about this post