Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ല, സംഘടന എന്നും സംവരണത്തിനൊപ്പം‘; ആർ എസ് എസ്

by Brave India Desk
Aug 11, 2021, 08:17 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ലെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ആർ എസ് എസ് എന്നും സംവരണത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ‘ആധുനിക ദളിത് ചരിത്ര സൃഷ്ടാക്കൾ‘ എന്ന പുസ്തകം പ്രകാശനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംവരണം നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ ആവശ്യമാണ്. ദശാബ്ദങ്ങളായി ആർ എസ് എസ് സംവരണത്തെ പിന്തുണയ്ക്കുകയാണ്. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം നേരിടുന്ന അസമത്വം ഇല്ലാതെയാകുന്ന കാലത്തോളം സംവരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may like

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ദളിത് സമൂഹത്തിന്റെ സംഭാവനകളെ അഭിമാനപൂർവ്വം സ്മരിക്കാതെ ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ചരിത്രം പൂർണ്ണമാകില്ല. ബ്രിട്ടീഷുകാർ വരുന്നതിന് മുൻപുള്ള ഇന്ത്യയുടെ ചരിത്രം നോക്കിയാൽ അവിടെ ദളിതരുടെ സംഭാവനകൾ എന്നൊരു ഭാഗം കാണാൻ കഴിയില്ല. കാരണം, അക്കാലത്ത് ഇന്ത്യയിൽ അത്തരമൊരു വേർതിരിവ് ഉണ്ടായിരുന്നില്ല.

ചന്ദ്രഗുപ്ത അഹല്യാബായ് ഹോൽക്കർ ഏത് സമുദായാംഗമായിരുന്നുവെന്ന് ഹൊസബലെ ചോദിച്ചു. അദ്ദേഹമില്ലാത്ത ഇന്ത്യയുടെ ചരിത്രം സങ്കൽപ്പിക്കാനാകുമോയെന്നും ഹൊസബലെ ചോദിച്ചു. ദളിത് സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് സങ്കൽപ്പിക്കാതെ ഭക്തി പ്രസ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാൻ നമുക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന് മുഴുവൻ മാർഗദർശനം നൽകുന്ന, വഴികാട്ടിയാകുന്ന, സാമൂഹ്യ മാറ്റത്തിനായി ശബ്ദമുയർത്തുന്ന വ്യക്തികൾ കടന്നുവരുന്ന സമുദായം എല്ലാവരാലും ആദരിക്കപ്പെടുന്നതാണ്. ബാബു ജഗ്ജീവൻ റാം, കാൻഷിറാം, കെ ആർ നാരായണൻ, ബാബാ സാഹിബ് അംബേദ്ക്കർ തുടങ്ങിയ മഹാരാഥന്മാരെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെന്ന് ഹൊസബലെ പറഞ്ഞു.

സംവരണം രാജ്യത്ത് അനിവാര്യമാണ്. സംവരണത്തിന്റെ ആവശ്യകത രാജ്യത്ത് നിലനിൽക്കുമ്പോൾ അത് നിറവേറ്റപ്പെടണം. നമ്മൾ ഏവരും അതിനായി പ്രയത്നിക്കണം. സാമൂഹിക ഉദ്ഗ്രഥനത്തിനായുള്ള എല്ലാ പരിശ്രമങ്ങളെയും നാം പ്രോത്സാഹിപ്പിക്കണം. രാജ്യത്തിന്റെ പുതുചരിത്ര സൃഷ്ടിയിൽ പങ്കാളികളാകാൻ ഏവരും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്നത്തെ തലമുറയുടെ മേൽ ചരിത്രപരമായ പല ഉത്തരവാദിത്വങ്ങളും ഉണ്ട്. രാജ്യത്തിന്റെ പുതുചരിത്ര രചനയിൽ വലിയ പങ്കാണ് അവർക്ക് വഹിക്കാനുള്ളതെന്നും ദത്താത്രേയ ഹൊസബലെ ഓർമ്മിപ്പിച്ചു.

Tags: Dalit HistoryRSSDattatreya HosabaleRESERVATION
Share4
Tweet
Send
Share

Latest stories from this section

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

Latest News

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

‘സഞ്ജുവിന്റെ ആറാട്ട്, വെട്ടിലായത് അഭിഷേക്’; ഓപ്പണറുടെ താളം തെറ്റിയതിന് കാരണം വ്യക്തമാക്കി അഭിനവ് മുകുന്ദ്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies