RESERVATION

സംവരണം മതത്തിന്റെ അടിസ്ഥാനത്തിലല്ല നൽകേണ്ടത് ; ബംഗാളിൽ കൂടുതൽ പേരെ ഒബിസിയിൽ ഉൾപ്പെടുത്തിയ തൃണമൂലിന് തിരിച്ചടിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : മതം അടിസ്ഥാനമാക്കിയല്ല സംവരണം നൽകേണ്ടത് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച ഒബിസി വർഗ്ഗീകരണം ഹൈക്കോടതി റദ്ദാക്കിയതിനെതിരായ ഹർജി ...

രാഹുൽ ഗാന്ധിയുടെ നാലാം തലമുറ വിചാരിച്ചാൽ പോലും മതാടിസ്ഥാനത്തിലുള്ള സംവരണം ഈ രാജ്യത്ത് നടപ്പിലാക്കാൻ കഴിയില്ല : അമിത് ഷാ

മുംബൈ : മതാടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം നടപ്പിലാക്കാൻ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങൾ അധികാരത്തിലെത്തിയാൽ മുസ്ലിം വിഭാഗത്തിന് പ്രത്യേക സംവരണം ...

സംവരണ വിഭാഗക്കാർക്ക് മെറിറ്റുണ്ടെങ്കിൽ ഇനി ഇങ്ങനെ ചെയ്യണം; ചരിത്ര വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി : മെറിറ്റുള്ള സംവരണ വിഭാഗങ്ങളിലെ (എസ്.സി /എസ്.ടി /ഒ.ബി.സി / ഇ.ഡബ്ളിയു.എസ്) വിദ്യാർത്ഥികൾക്ക് പൊതു വിഭാഗത്തിൽ പ്രവേശനം നൽകണമെന്ന സുപ്രീം കോടതി വിധി. .പൊതു വിഭാഗത്തിന്റെ ...

ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ ഇന്ന് ഹർത്താൽ; കാരണങ്ങൾ ഇവ

കൊച്ചി: എസ്.സി എസ്.ടി ലിസ്റ്റും സംവരണവും അട്ടിമറിക്കുന്ന ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിക്കെതിരെ ഇന്ന് വിവിധ ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തിൽ ഭാരത് ബന്ദ് നടത്തും. ഇതോടനുബന്ധിച്ച് ...

മുൻ അഗ്നിവീറുകൾക്ക് ഇനി എല്ലാ കേന്ദ്ര സായുധ പോലീസ് സേനകളിലും 10 ശതമാനം സംവരണം ; വമ്പൻ തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളിൽ മുൻ അഗ്നിവീറുകൾക്കായി 10 ശതമാനം സംവരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നാലുവർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അഗ്നിവീറുകൾക്ക് ഇതുവഴി ...

‘മതസംവരണം ഭരണഘടനാ വിരുദ്ധം‘: ഇ എം എസ് സർക്കാരിന്റെ മതപ്രീണനത്തിന്റെ സൃഷ്ടിയാണ് മലപ്പുറം ജില്ലയെന്ന് ആർ വി ബാബു

തിരുവനന്തപുരം: ഇ എം എസ് സർക്കാരിന്റെ മതപ്രീണനത്തിന്റെ സൃഷ്ടിയാണ് മലപ്പുറം ജില്ലയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. മതസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ...

സംവരണം ആവശ്യമുള്ള അത്രയും കൊടുക്കും ; ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ സംവരണത്തിന്റെ പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി

ഭോപ്പാൽ : ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ സംവരണത്തിൽ നിലവിലുള്ള 50% എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ആദിവാസി, ദളിത് വിഭാഗങ്ങൾക്കും ...

കലാപകാരികൾക്ക് മുൻപിൽ മുട്ടുമടക്കില്ല; മണിപ്പൂരിൽ ബുധനാഴ്ച സ്‌കൂളുകൾ വീണ്ടും തുറക്കും; തീരുമാനം അറിയിച്ച് മുഖ്യമന്ത്രി

ഇംഫാൽ: വംശീയ കലാപത്തെ തുടർന്ന് അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കും. മുഖ്യമന്ത്രി ബിരേൻ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്ന് മുതൽ എട്ട് ...

ഇങ്ങനെയുമുണ്ടോ ഒരു മണ്ടൻ ! ; യുസിസി സവർണാധിപത്യം കൊണ്ടുവരാനുള്ള ശ്രമം; പട്ടികജാതിക്കാരുടെ സംവരണം ഇല്ലാതാക്കുമെന്ന് ഇ.പി ജയരാജൻ

കണ്ണൂർ : ഏകീകൃത സിവിൽ കോഡ് പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗത്തിന്റെ സംവരണം ഇല്ലാതാക്കുമെന്ന മണ്ടൻ വാദവുമായി സിപിഎം നേതാവ് ഇ.പി ജയരാജൻ. യുസിസി ...

‘മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ച കോൺഗ്രസ് മതസംവരണത്തിന് വേണ്ടി വാദിക്കുന്നു‘: മുസ്ലീം സംവരണം തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതോടെ കർണാടകയിൽ കോൺഗ്രസ് തോറ്റ് കഴിഞ്ഞുവെന്ന് യോഗി ആദിത്യനാഥ്

ബംഗലൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി കോൺഗ്രസ് അനുരഞ്ജനത്തിലാണ്. അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ...

‘മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം‘: മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്ന് പറയുന്ന കോൺഗ്രസ് ആരുടെ സംവരണമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ

ബംഗലൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങൾ അധികാരത്തിൽ വന്നാൽ മുസ്ലീങ്ങളുടെ സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെ ചെയ്യാൻ ...

‘മതം മാറിയവർക്ക് പട്ടിക ജാതി/ വർഗ ആനുകൂല്യങ്ങൾ നൽകാൻ പാടില്ല‘: നിയമ നിർമാണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു സംഘടനകൾ

ഗുവാഹട്ടി: ഹിന്ദു മതത്തിൽ നിന്നും മാറി മറ്റ് മതങ്ങൾ സ്വീകരിച്ചവർക്ക് പട്ടിക ജാതി/ വർഗ ആനുകൂല്യങ്ങൾ നൽകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു സംഘടനകൾ. ഈ വിഷയത്തിൽ ...

‘ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ല, സംഘടന എന്നും സംവരണത്തിനൊപ്പം‘; ആർ എസ് എസ്

ഡൽഹി: ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ലെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ആർ എസ് എസ് എന്നും സംവരണത്തിനൊപ്പമാണെന്നും അദ്ദേഹം ...

കേരളത്തിന് തിരിച്ചടി; സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതി

ഡൽഹി: സംവരണ വിഷയത്തിൽ കേരളത്തിന്റെ നിലപാടിന് സുപ്രീം കോടതിയിൽ തിരിച്ചടി. സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി ...

‘മുന്നാക്ക സംവരണം അർഹരായവർക്ക് ലഭിക്കുന്നില്ല‘; സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ. സംവരണത്തിൽ അർഹരായ മുന്നാക്കസമുദായാംഗങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്ന് എൻ ...

‘കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ക്കെവിടെയാണ് സംവരണമുള്ളത്?’; നിലവിലുള്ള സംവരണം നഷ്ടപ്പെടുമെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതെവിടെയാണെന്ന് മുസ്ലീംലീ​ഗിനെതിര മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ ചന്ദ്രഹാസമിളക്കുന്ന മുസ്‌ലിം ലീഗ് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ...

‘മുന്നോക്ക സംവരണം മുസ്ലിങ്ങളുടെ അവസരം കുറക്കും’: എസ്ഡിപിഐയ്ക്ക് പിന്നാലെ സര്‍ക്കാരിനോട് ഇടഞ്ഞ് കാന്തപുരവും

കോഴിക്കോട്: മുന്നാക്ക സംവരണം നൽകുന്നതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കാന്തപുരം വിഭാഗവും. പിന്നാക്ക സംവരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് സവർണ്ണ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വ്യഗ്രത ...

സർക്കാർ ജോലികളിൽ മുന്നോക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം : വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം : മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തികൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ ...

‘ഒ​ബി​സി ക്വാ​ട്ട​യി​ല്‍ ഇ​ട​പെടില്ല’; സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

​ഡ​ല്‍​ഹി: സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ത​മി​ഴ്നാ​ട്ടി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ബി​സി ക്വാ​ട്ട ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രും എ​ഐ​എ​ഡി​എം​കെ, ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​എം ...

‘ട്രെയിന്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ഇനി ഓണ്‍ലൈനില്‍ കാണാം’: പുതിയ സംവിധാനത്തെക്കുറിച്ച് ട്വിറ്ററിൽ റെയില്‍വെ മന്ത്രി പിയൂഷ് ഗോയൽ

ഡൽഹി: റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഓണ്‍ലൈനിലും കാണാൻ സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ. ഒഴിവുള്ളതും ബുക്ക് ചെയ്തിട്ടുള്ളതും ഭാഗികമായി ബുക്ക് ചെയ്ത ബെര്‍ത്തുകളെ പറ്റിയുമുള്ള വിവരങ്ങള്‍ ഇതിലൂടെ അറിയാം. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist