Dattatreya Hosabale

‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നവർ ആർ എസ് എസ്സിനെ എന്തിനാണ് എതിർക്കുന്നത്? ; സർ കാര്യവാഹക്

  മതുര: സ്നേഹത്തിനു വേണ്ടിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്ന് പറയുന്നവർ ആർ എസ് എസ്സിനെ വെറുക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് ...

സുലഭ് ഇന്റർനാഷണൽ സ്ഥാപകൻ ബിന്ദേശ്വർ പഥകിന് ആദരവർപ്പിച്ച് ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ ; രാജ്യത്ത് തോട്ടിപ്പണി അവസാനിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിത്വം

ന്യൂഡൽഹി : സുലഭ് ഇന്റർനാഷണൽ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദേശ്വർ പഥകിന് രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ ആദരാഞ്ജലികൾ അർപ്പിച്ചു . രാജ്യത്ത് ഡിസ്പോസിബിൾ ...

‘ഭാരതീയർ ബുദ്ധിശൂന്യരും സംസ്കാരശൂന്യരും ശാസ്ത്രവിരോധികളുമെന്ന കൊളോണിയൽ പ്രചാരണം കപട ബുദ്ധിജീവികൾ ഏറ്റെടുക്കുന്നു‘: മുഗളന്മാരുടെ പ്രാകൃത ഭരണകാലത്തും സ്വത്വം ഉയർത്തിപ്പിടിച്ചവരാണ് ഭാരതീയരെന്ന് ആർ എസ് എസ് സർകാര്യവാഹ്

ന്യൂഡൽഹി: ഭാരതീയർ ബുദ്ധിശൂന്യരും സംസ്കാരശൂന്യരും ശാസ്ത്രവിരോധികളുമാണെന്ന പ്രചാരണം കൊളോണിയൽ ഭരണകാലത്തിന്റെ ദുഷിച്ച സംഭാവനയെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഇസ്ലാമിക ഭരണാധികാരികളുമായി ആയിരം വർഷം ...

‘കർമ്മപഥത്തിലെ അതുല്യമായ മുന്നേറ്റത്തിന്റെ നേർമാതൃക‘: മദൻദാസ് ദേവിയെ അനുസ്മരിച്ച് ആർ എസ് എസ് സർസംഘചാലകും സർകാര്യവാഹും

നാഗ്പൂർ: കർമ്മപഥത്തിലെ അതുല്യമായ മുന്നേറ്റത്തിന്റെ നേർമാതൃകയായിരുന്നു മദന്‍ദാസ് ദേവിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മുതിര്‍ന്ന സഹപ്രവര്‍ത്തകനെയാണെന്ന് ...

തത്വങ്ങളോടും വിശ്വാസങ്ങളോടും പ്രതിബദ്ധത പുലർത്തിയ എഴുത്തുകാരൻ; താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ്

ന്യൂഡൽഹി : പ്രശസ്ത പാകിസ്താനി എഴുത്തുകാരൻ താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ്. പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും നിരൂപകനുമായിരുന്നു താരിക് ഫത്താ എന്ന് ആർഎസ്എസ് സർകാര്യവാഹ് ...

സംസാരിക്കുമ്പോൾ അൽപ്പം ഉത്തരവാദിത്വമാകാം; രാഹുൽ ഗാന്ധിയെ വിമർശിച്ച് ആർഎസ്എസ്

ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ അൽപ്പം കൂടി ഉത്തരവാദിത്വം കാണിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ലണ്ടനിൽ കേന്ദ്രത്തിനും ആർഎസ്എസിനുമെതിരെ രാഹുൽ നടത്തിയ ...

‘നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണം, മതം മാറുന്നവർ അത് തുറന്ന് സമ്മതിക്കണം‘; ആർ എസ് എസ് ജനറൽ സെക്രട്ടറി

നാഗ്പുർ: നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണമെന്നും മതം മാറുന്നവർ അത് തുറന്ന് സമ്മതിക്കാൻ തയ്യാറാകണമെന്നും ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. മതപരിവർത്തന നിരോധനവുമായി ബന്ധപ്പെട്ട ...

‘ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ല, സംഘടന എന്നും സംവരണത്തിനൊപ്പം‘; ആർ എസ് എസ്

ഡൽഹി: ദളിത് ചരിത്രം പറയാതെ ഇന്ത്യാ ചരിത്രം പൂർണ്ണമാകില്ലെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ആർ എസ് എസ് എന്നും സംവരണത്തിനൊപ്പമാണെന്നും അദ്ദേഹം ...

സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ കുടുംബത്തെ സഹസര്‍ കാര്യവാഹ് ദത്താത്രേയ ഹൊസബലേ സന്ദര്‍ശിച്ചു, ധനസഹായം കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ സഹസര്‍ കാര്യവാഹ് ദത്താത്രേയ ഹൊസബലേ സന്ദര്‍ശിച്ചു. രാജേഷിന്‍റെ കുടുംബത്തിനായി സമാഹരിച്ച ധനസഹായനിധി കൈമാറുകയും ചെയ്തു. ...

കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള സമയമായിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ്

ഡല്‍ഹി: കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്നും ഡല്‍ഹിയില്‍ ...

മോദിയുമായി അടുത്ത ബന്ധമുള്ള ദത്താത്രേയെ ഹൊസബാല ആര്‍എസ്എസ് സര്‍കാര്യവാഹക് ആയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള  ദത്താത്രേയെ ഹൊസബാലെ ആര്‍എസ്എസിന്റെ സര്‍ കാര്യവാഹക് (ജനറല്‍ സെക്രട്ടറി)ആയി ചുമതലയേല്‍ക്കുന്നു. അടുത്ത മാസം നാഗ്പൂരില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist