Friday, February 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

by Brave India Desk
Aug 13, 2021, 09:54 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്.

അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും. കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു.

Stories you may like

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

സംഭവസ്ഥലത്തു വെച്ച് തന്നെ ഗോവിന്ദ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് കാർ.

കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുന്നിക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: accident
Share1TweetSendShare

Latest stories from this section

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

Discussion about this post

Latest News

അച്ഛന്റെ സ്നേഹവും പോരാളിയുടെ വീര്യവും; ബലരാമനായി ലാലേട്ടൻ നിറഞ്ഞാടിയ ‘ശിക്കാർ’; പ്രതികാരത്തിന്റെ തീയണയാത്ത മലനിരകൾ

അച്ഛന്റെ സ്നേഹവും പോരാളിയുടെ വീര്യവും; ബലരാമനായി ലാലേട്ടൻ നിറഞ്ഞാടിയ ‘ശിക്കാർ’; പ്രതികാരത്തിന്റെ തീയണയാത്ത മലനിരകൾ

ഭാരത് മണ്ഡപത്തിലെ ‘നഗ്ന പ്രതിഷേധം’; സൂത്രധാരനൊപ്പം ചിത്രം!;പ്രതിഷേധം രാഹുലിന്റെ വസതിയിൽ പ്ലാൻ ചെയ്തതെന്ന് ആരോപണം

ഭാരത് മണ്ഡപത്തിലെ ‘നഗ്ന പ്രതിഷേധം’; സൂത്രധാരനൊപ്പം ചിത്രം!;പ്രതിഷേധം രാഹുലിന്റെ വസതിയിൽ പ്ലാൻ ചെയ്തതെന്ന് ആരോപണം

ഇടത്താനേ,വലത്താനേ  ട്രംപിൻ്റെ ആജ്ഞയിൽ ‘അറ്റൻഷനായി’ ഷെഹ്ബാസ് ഷെരീഫ്; പുകഴ്ത്തിയിട്ടും അവഗണന! ഗാസ ഉച്ചകോടിയിൽ പാകിസ്താന് നാണക്കേട്; വീഡിയോ വൈറൽ!

ഇടത്താനേ,വലത്താനേ  ട്രംപിൻ്റെ ആജ്ഞയിൽ ‘അറ്റൻഷനായി’ ഷെഹ്ബാസ് ഷെരീഫ്; പുകഴ്ത്തിയിട്ടും അവഗണന! ഗാസ ഉച്ചകോടിയിൽ പാകിസ്താന് നാണക്കേട്; വീഡിയോ വൈറൽ!

ഭദ്രൻ ടച്ചും ലാൽ മാജിക്കും; പാപ്പന്റെ ആജ്ഞകൾ വിറപ്പിച്ച ഉടയോൻ എന്ന കാവ്യം; മോഹൻലാലിന്റെ വേഷപ്പകർച്ചകളുടെ ആഘോഷം

ഭദ്രൻ ടച്ചും ലാൽ മാജിക്കും; പാപ്പന്റെ ആജ്ഞകൾ വിറപ്പിച്ച ഉടയോൻ എന്ന കാവ്യം; മോഹൻലാലിന്റെ വേഷപ്പകർച്ചകളുടെ ആഘോഷം

സുനിത വില്യംസിന്റെ  ദുരിതയാത്ര; നാസയുടേത് വൻ വീഴ്ചയെന്ന് റിപ്പോർട്ട്! കൽപ്പന ചൗളയുടെ ദുരന്തത്തിന് തുല്യം;  ‘ടൈപ്പ് എ’ ദുരന്തമെന്ന് ഔദ്യോഗിക സ്ഥിരീകരണം

സുനിത വില്യംസിന്റെ ദുരിതയാത്ര; നാസയുടേത് വൻ വീഴ്ചയെന്ന് റിപ്പോർട്ട്! കൽപ്പന ചൗളയുടെ ദുരന്തത്തിന് തുല്യം;  ‘ടൈപ്പ് എ’ ദുരന്തമെന്ന് ഔദ്യോഗിക സ്ഥിരീകരണം

പകൽ ബ്യൂട്ടി പാർലർ ഉടമ, രാത്രി ‘മാഡം വിഷം’; ഡൽഹിയെ വിറപ്പിച്ച ലേഡി ഡോൺ പിടിയിൽ! 

പകൽ ബ്യൂട്ടി പാർലർ ഉടമ, രാത്രി ‘മാഡം വിഷം’; ഡൽഹിയെ വിറപ്പിച്ച ലേഡി ഡോൺ പിടിയിൽ! 

മികച്ച ടീമുകൾ പുറത്തേക്ക്? ഇന്ത്യയുടെ സെമി ഫൈനൽ മോഹങ്ങൾക്ക് തുരങ്കം വെച്ച് ഐസിസിയുടെ വിചിത്ര നിയമം

മികച്ച ടീമുകൾ പുറത്തേക്ക്? ഇന്ത്യയുടെ സെമി ഫൈനൽ മോഹങ്ങൾക്ക് തുരങ്കം വെച്ച് ഐസിസിയുടെ വിചിത്ര നിയമം

ക്രിക്കറ്റ് ലോകത്തെ നടുക്കിയ ദുരന്തം; തേനീച്ചയുടെ കുത്തേറ്റു വീണ അമ്പയർ വിടവാങ്ങി

ക്രിക്കറ്റ് ലോകത്തെ നടുക്കിയ ദുരന്തം; തേനീച്ചയുടെ കുത്തേറ്റു വീണ അമ്പയർ വിടവാങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies