Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട്; സംസ്ഥാനത്തെ 96 മദ്യശാലകൾ മാറ്റും, പട്ടിക പുറത്ത്

by Brave India Desk
Aug 13, 2021, 02:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ 96 മദ്യഷോപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മാറ്റി സ്ഥാപിക്കേണ്ട മദ്യശാലകൾ കണ്ടെത്തിയത്. മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ച മദ്യശാലകളുടെ പട്ടിക പുറത്തു വിട്ടു.

തിരുവനന്തപുരം ജില്ലയിലെ പാറശാല, കാട്ടാക്കട,വട്ടിയൂർക്കാവ്, ബേക്കറി–മുക്കോല, കഴക്കൂട്ടം, നിലയ്ക്കമുക്ക്, വെഞ്ഞാറമൂട്, കൊല്ലം ജില്ലയിലെ പുത്തൂർ, കൊല്ലം, നെടുമൻകാവ്, ആയൂർ, പട്ടാഴി, ഓയൂർ, പത്തനംതിട്ടയിലെ കൊടുമൺ, ചിറ്റാർ, മല്ലപ്പള്ളി, പന്തളം, ആലപ്പുഴ ജില്ലയിലെ മുഹമ്മ, എടത്വ, തകഴി, നെടുമുടി, ചെങ്ങന്നൂർ, കൊല്ലക്കടവ്, മാവേലിക്കര, ഇടപ്പോൺ, ഹരിപ്പാട്, കായംകുളം, കോട്ടയം ജില്ലയിലെ കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, കോടിമത, കാഞ്ഞിരപ്പള്ളി, നാഗമ്പടം, ഓൾഡ് ബോട്ട് ജെട്ടി, ഉഴവൂർ, രാമപുരം, വൈക്കം, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ, മൂന്നാർ, തൂക്കുപാലം, രാജകുമാരി, എറണാകുളം ജില്ലയിലെ ബാനർജി റോഡ് കണ്‍സ്യൂമർഫെഡ്, തോപ്പുംപടി കൺസ്യൂമർഫെഡ്, പാലരിവട്ടം കൺസ്യൂമർഫെഡ്, പാടിവട്ടം, കളമശേരി, ആലങ്ങാട്, ഇലഞ്ഞി, രാമമംഗലം, കലൂർ, കടവന്ത്ര, പച്ചാളം, ഹൈകോർട്ട് ഔട്ട്ലറ്റ്, തോപ്പുംപടി, മഞ്ഞപ്ര, പെരുമ്പാവൂർ, കുറുപ്പമ്പടി, മൂവാറ്റുപുഴ, തൃശൂർ ജില്ലയിലെ കുറുപ്പം റോഡ്, നായങ്ങാടി, ശക്തൻ, കൊക്കോല, പെരിങ്ങാവൂർ, പൂത്തോല, നെടുമ്പൽ, ചാലക്കുടി, കൊരട്ടി, മേലൂർ, പാലക്കാട് ജില്ലയിലെ പഴയ പാലക്കാട്, കൊപ്പം, വടക്കാഞ്ചേരി, കൊടുവായൂർ, മടപ്പല്ലൂർ, ഒറ്റപ്പാലം, കൊലപ്പുള്ളി, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂർ, മലപ്പുറം, കുറ്റിപ്പാല, നിലമ്പൂർ, എടക്കര, മലപ്പുറം, ചമ്രവട്ടം, പെരിന്തൽമണ്ണ, കോഴിക്കോട്ടെ പേരാമ്പ്ര, കൊട്ടക്കടവ്, രാമനാട്ടുകര, കരിക്കംകുള, വയനാട് ജില്ലയിലെ മാനന്തവാടി, പനമരം, കണ്ണൂർ ജില്ലയിലെ തലശേരി, തവക്കര, തവം, കൂത്തുപറമ്പ്, കാസർകോട് ജില്ലയിലെ കാസർകോട് എന്നീ മദ്യശാലകളാണ് മാറ്റി സ്ഥാപിക്കുന്നത്.

Stories you may like

ശബരിമലയിൽ വെടിവഴിപാട് നിർത്തലാക്കാൻ തീരുമാനം

ഇതും വിസ്‌മയമാണോ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച; പറവൂർ മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നതാണ് മദ്യശാലകൾ മാറ്റാനുള്ള പ്രധാന കാരണം.

Tags: liquor shopskerala
Share18
Tweet
Send
Share

Latest stories from this section

സ്പോൺസേർഡ് യാത്രകളുടെ വിവാദങ്ങൾക്കിടെ വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിന് യു.ഡി.എഫ് മന്ത്രിമാർ; കടുത്ത വിമർശനവുമായി പ്രതിപക്ഷം

സ്പോൺസേർഡ് യാത്രകളുടെ വിവാദങ്ങൾക്കിടെ വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിന് യു.ഡി.എഫ് മന്ത്രിമാർ; കടുത്ത വിമർശനവുമായി പ്രതിപക്ഷം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

ഷാജിയുടെ റെയ്ഞ്ച് റോവർ;ജനപ്രതിനിധികൾക്കായി കർശന പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ മുസ്ലിം ലീഗ്

ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്നത് ആർഎസ്എസ്. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ അത്?: എൽഡിഎഫ് കൺവീനർ

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം വേണം; ഗുരുതര ആരോപണവുമായി  ടി.പി. രാമകൃഷ്ണൻ

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

‘പാർട്ടിയുടെ മുഖം വികൃതമാകരുത്; കമ്മ്യൂണിസ്റ്റ് പാർട്ടി പണപ്പിരിവിന് മാത്രം പോകുന്നതാകരുത്’;കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Latest News

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ വെടിവഴിപാട് നിർത്തലാക്കാൻ തീരുമാനം

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഇതും വിസ്‌മയമാണോ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച; പറവൂർ മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ

ഇതും വിസ്‌മയമാണോ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച; പറവൂർ മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ

സ്പോൺസേർഡ് യാത്രകളുടെ വിവാദങ്ങൾക്കിടെ വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിന് യു.ഡി.എഫ് മന്ത്രിമാർ; കടുത്ത വിമർശനവുമായി പ്രതിപക്ഷം

സ്പോൺസേർഡ് യാത്രകളുടെ വിവാദങ്ങൾക്കിടെ വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിന് യു.ഡി.എഫ് മന്ത്രിമാർ; കടുത്ത വിമർശനവുമായി പ്രതിപക്ഷം

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി; ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്ക് 12 വർഷം പൂർത്തിയായതായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies