സംസ്ഥാനത്ത് കൂടുതല്‍ മദ്യശാല തുറക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് 190 പുതിയ മദ്യശാലകള്‍ തുറക്കണമെന്ന് ബിവറേജസ് കോര്പറേഷന് ശിപാര്‍ശ. അനുകൂല നിലപാടുമായി എക്സൈസും. നിലവിലെ മദ്യശാലകളിലെ തിരക്ക് കുറക്കാനെന്ന പേരിലാണ് പുതിയ നീക്കം. എല്‍.ഡി.എഫില്‍ ...